ആഗോള കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി 10 ലക്ഷം കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി 10 ലക്ഷം പിന്നിട്ടെന്ന് റിപ്പോർട്ട്. 41,029,279 പേർക്ക് ഇതുവരെ രോഗം ബാധിച്ചെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1,129,492 പേർ ഇതുവരെ മരണപ്പെട്ടെന്നും 30,624,255 പേർ രോഗമുക്തി നേടിയെന്നുമാണ് വിവരങ്ങൾ. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാലയും വേൾഡോ മീറ്ററും പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 9,275,532 പേരാണ് വൈറസ് ബാധിതരായി നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 77,013 പേരുടെ നില ഗുരുതരമാണ്. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്പെയിൻ, അർജന്റീന, കൊളംബിയ, ഫ്രാൻസ്, […]
Read More