ലോകത്താകെ രോഗബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധിച്ച​വ​രു​ടെ എണ്ണം 65,61,206 ആയി. 3,86,731 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 31,58,041 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം: അ​മേ​രി​ക്ക-19,01,493, ബ്ര​സീ​ൽ-5,83,980, റ​ഷ്യ-4,32,277, സ്പെ​യി​ൻ-2,87,406, ബ്രി​ട്ട​ൻ-2,79,856, ഇ​റ്റ​ലി-2,33,836, ഇ​ന്ത്യ-2,16,824, ജ​ർ​മ​നി-1,84,425, പെ​റു-1,78,914, തു​ർ​ക്കി-1,66,422, ഇ​റാ​ൻ-160,696, ഫ്രാ​ൻ​സ്-1,51,677, ചി​ലി-1,13,628, മെ​ക്സി​ക്കോ- 97,326, കാ​ന​ഡ-93,085, സൗ​ദി അ​റേ​ബ്യ- 91,182, ചൈ​ന-83,021. മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്്. അ​മേ​രി​ക്ക-1,09,140, ബ്ര​സീ​ൽ-32,547, […]

Share News
Read More

ക​ര്‍​ഫ്യു നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി സൗ​ദി​

Share News

ദമ്മാം :സൗദിയിൽ കൊവിഡ് വ്യാപനം തടയുന്നതിൻറെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ സൗദി സര്‍ക്കാര്‍ കൂടുതൽ ഇ​ള​വ് വ​രു​ത്തു​ന്നു.ഘട്ടം ഘട്ടമായി ക​ര്‍​ഫ്യു നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നീക്കാനും രാ​ജ്യ​ത്തെ സാ​ധാ​ര​ണ ജീ​വി​തം പു​നഃ​സ്ഥാ​പി​ക്കാ​നും ധാരണയായതായി മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. മെയ് 28 മുതല്‍ മെയ് 30 വരെ മക്ക ഒഴികെ എല്ലാ പ്രദേശങ്ങളിലും കര്‍ഫ്യൂ സമയത്തില്‍ കാലത്ത് 6 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ ഇളവുണ്ടാവും. പ്രവിശ്യകള്‍ക്കിടയില്‍ യാത്ര വിലക്ക് നീക്കും. ചെറിയ കാറുകളില്‍ യാത്ര ചെയ്യാം. […]

Share News
Read More