“ഐസക് ന്യൂട്ടൺ ഭൂലോകം മാറ്റിയെന്ന് നിങ്ങൾ പറയുന്നെങ്കിൽ സ്റ്റീഫൻ ഹോക്കിങ് ഈ പ്രപഞ്ചമാകെ മാറ്റിയെന്ന് പറയാൻ കഴിയും. “
ജീവിതത്തിൽ നിർണ്ണയിക്കപ്പെട്ട മരണത്തിലേക്ക് നോക്കാതെ കണ്ണടച്ചിരിക്കുമ്പോൾ സ്റ്റീഫൻ ഹോക്കിങിന്റെ മനസ്സ് മന്ത്രിച്ചു. “മരിക്കാൻ എനിക്ക് ഭയമില്ല… ഒട്ടും തിടുക്കവും…”ശ്രീ. ഡോ.ജോർജ് വർഗ്ഗീസ് എഴുതിയ,ലോക പ്രശ്സതനായിരുന്ന ഭൗതിക ശാസ്ത്രജ്ഞൻ സ്‌റ്റീഫൻ ഹോക്കിങ്ങിന്റെ സമ്പൂർണ്ണ ജീവചരിത്രം വായിക്കുമ്പോൾ , നാം ഒരു നിമിഷം ചിന്തിക്കും. ഇതെല്ലാം സത്യമായിരിക്കുമോ ? സംസാരശേഷി പോലും നഷ്ടമായ ഒരാൾ, ഈ ലോകത്തെ തന്നെ മുൾമുനയിലൊ , സന്നിഗ്ദാവസ്ഥയിലോ നിറുത്തുന്ന രീതിയിൽ ചില കാര്യങ്ങൾ മനസ്സുകൊണ്ട് പറയുന്നു. ശാസ്ത്ര ബോധം അത് മനുഷ്യരോട് വിളംമ്പരം ചെയ്യുന്നു. […]
Read More