എല്ലാരും കൂടെ തോൽപ്പിക്കാൻ നോക്കിയിട്ട് തിരുവനന്തപുരത്തു വിജയിച്ചു കയറിയ തരൂർ.

Share News

ഇന്ന് ഈ ഫോട്ടോ കിടക്കട്ടെ.

എല്ലാരും കൂടെ തോൽപ്പിക്കാൻ നോക്കിയിട്ട് തിരുവനന്തപുരത്തു വിജയിച്ചു കയറിയ തരൂർ. അറിവുകൊണ്ടും കഴിവുകൊണ്ടും ഇന്നുള്ള മിക്ക കോൺഗ്രസ്‌ നേതാക്കളെക്കാളും ഒരു പടി മുകളിൽ നില്ക്കുന്ന “വിശ്വപൗരനെ” കാണുമ്പോൾ ചിലർക്ക് വിഷമം തോന്നുക സ്വാഭാവികം.

ഇന്ത്യൻ പാർലമെന്റിൽ ഇദ്ദേഹം പറഞ്ഞ പ്രസംഗങ്ങൾ ഈ നേതാക്കന്മാർ ആദ്യം ഒന്നു കേൾക്കണം. ലോകത്തിലെ ഏതു നേതാവിന്റെ മുന്നിലും നെഞ്ചുവിരിച്ചു നിന്ന് 4 അക്ഷരം പറയാൻ നിങ്ങൾക്ക് കഴിയുമോ? ഇദ്ദേഹത്തിന് കഴിയും എന്നതും നിങ്ങൾ മറക്കണ്ട. ഇന്ത്യയുടെ പ്രധാനമന്ത്രി ആകാൻ ഇപ്പറഞ്ഞ നേതാക്കളെക്കാളും യോഗ്യൻ ഇദ്ദേഹം തന്നെ ആണ്

FrJoseph-Rijo Muprappallil

Share News