കേരള – കർണാടക അതിർത്തിയിലെ മാക്കൂട്ടം -കൂട്ടുപുഴ യിലെ അതിർത്തി ഇന്ന് (9.8.2020) തുറന്നു പ്രവർത്തിക്കാൻ തുടങ്ങി.

Share News

Revenue ഡിപ്പാർട്മെന്റ് , പോലീസ് , മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റ് എന്നിവർ അടങ്ങിയ സംയോജിത ചെക്‌പോസ്റ് അതിർത്തി പ്രവർത്തിക്കും .

കോവിഡ്I9 ജാഗ്രത പോർട്ടലിൽ ഉള്ള രെജിസ്ട്രേഷൻ ചെക്‌പോസ്റ്റിൽ പരിശോധിക്കുന്നതാണ് .

കേരളത്തിലേക്ക് വരുന്ന യാത്രക്കാരെ രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് പ്രത്യേകം സ്ക്രീൻ ചെയ്യാൻ ഹെൽത്ത് ഡിപ്പാർട്മെൻ്റിന്നെയും ചുമതലപെടുത്തിയുട്ടുണ്ട് .

കർണാടകത്തിൽ നിന്ന് വരുന്നവർക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാണ്.

Kerala Karnataka border at makootam, Kootupuzha opened today, 9.8.2020

Integrated checkpost with Police, Revenue, Health and MVD is set up

Passenger registration in covid19 jagratha will be verified at check post

Temperature and symptoms based screening will be done by health department

14 days quarantine is compulsory for all passengers coming from karnataka

Share News