കൊച്ചിയിൽ യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി​ തോറ്റു

Share News

കൊ​ച്ചി: കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മു​തി​ർ​ന്ന നേ​താ​വും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ. വേ​ണു​ഗോ​പാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യോ​ട് ഒ​രു വോ​ട്ടി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. കൊ​ച്ചി നോ​ർ​ത്ത് ഐ​ല​ൻ​ഡി​ലാ​ണ് വേ​ണു​ഗോ​പാ​ൽ മ​ത്സ​രി​ച്ച​ത്. വേ​ണു​ഗോ​പാ​ലി​ന്‍റെ പ​രാ​ജ​യം വ​ലി​യ തി​രി​ച്ച​ടി​യാ​യാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Share News