ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം നിരവധി നൂതനമായ ആശയങ്ങൾ മാലിന്യസംസ്ക്കരണ രംഗത്ത് നഗരസഭ അവതരിപ്പിച്ചിട്ടുണ്ട്.

Share News

ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം നിരവധി നൂതനമായ ആശയങ്ങൾ മാലിന്യസംസ്ക്കരണ രംഗത്ത് നഗരസഭ അവതരിപ്പിച്ചിട്ടുണ്ട്. ഹീൽ പദ്ധതിയുടെ ഭാഗമായി കൊണ്ട് വന്നതാണ് പ്ലാസ്റ്റിക് കളക്ഷൻ ബൂത്തുകൾ. ആദ്യത്തെ ബൂത്ത്‌ സുഭാഷ് ചന്ദ്ര ബോസ് പാർക്കിന് മുൻപിൽ, ഞാനാണ് ഉദ്ഘാടനം ചെയ്തത്. 5 സ്ഥലത്ത് നഗരസഭ ഇത്തരം ബോട്ടിൽ കളക്ഷൻ ബൂത്തുകൾ സ്ഥാപിച്ചു. ശുചിത്വമിഷനാണ് ഈ ആശയം നമുക്ക് തയ്യാറാക്കി നൽകിയത്. മേനകയിൽ എഡ്രാക്കിന്റെ നേതൃത്വത്തിൽ ഒരെണ്ണം സ്ഥാപിച്ചു.ഗ്രീൻ കൊച്ചിൻ മിഷൻ, ലയൺസ് ക്ലബ്, എസ് ജി എഫ് , […]

Share News
Read More

നഗരത്തിലെത്തിയത് രാത്രിയാണോ? താമസിക്കാൻ ഇടമില്ലേ? ഒട്ടും പേടി വേണ്ട, കൊച്ചി നഗരസഭ കൂടെയുണ്ട്. ഷീ ലോഡ്ജിലേക്ക് വരൂ, സൗജന്യ നിരക്കിൽ സുരക്ഷിതമായി രാപ്പാർക്കാം.!

Share News

! വികസന പദ്ധതികൾ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഉപയോഗിക്കാം.. പ്രചരിപ്പിക്കാം.! Kochi Mayor

Share News
Read More

കൊച്ചിയിൽ യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി​ തോറ്റു

Share News

കൊ​ച്ചി: കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ യു​ഡി​എ​ഫ് മേ​യ​ർ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മു​തി​ർ​ന്ന നേ​താ​വും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ എ​ൻ. വേ​ണു​ഗോ​പാ​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യോ​ട് ഒ​രു വോ​ട്ടി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. കൊ​ച്ചി നോ​ർ​ത്ത് ഐ​ല​ൻ​ഡി​ലാ​ണ് വേ​ണു​ഗോ​പാ​ൽ മ​ത്സ​രി​ച്ച​ത്. വേ​ണു​ഗോ​പാ​ലി​ന്‍റെ പ​രാ​ജ​യം വ​ലി​യ തി​രി​ച്ച​ടി​യാ​യാ​ണ് യു​ഡി​എ​ഫ് ക​ണ​ക്കാ​ക്കു​ന്ന​ത്.

Share News
Read More

അഞ്ചു വർഷക്കാലം കൊച്ചി നഗരത്തെ മേൽപ്പറഞ്ഞ പരിമിതികൾക്കു നടുവിലും, മുന്നോട്ട് നയിച്ച പെൺകരുത്തിനു അഭിവാദ്യങ്ങൾ !

Share News

ഒരു സ്ത്രീ ആയതുകൊണ്ട് ബഹുമാനക്കുറവ് നേരിടേണ്ടിവന്നു എന്ന് ഒരു നഗരമാതാവ് പറയാൻ സാഹചര്യം ഉണ്ടായി എങ്കിൽ അറബിക്കടലിൻറെ റാണിയുടെ നാട്ടിലെ സ്ത്രീയും പുരുഷനും ചിന്തനീയമാക്കേണ്ട വിഷയമാണിത്. അഞ്ചു വർഷക്കാലം കൊച്ചി നഗരത്തെ മേൽപ്പറഞ്ഞ പരിമിതികൾക്കു നടുവിലും, മുന്നോട്ട് നയിച്ച പെൺകരുത്തിനു അഭിവാദ്യങ്ങൾ Sherry J Thomas

Share News
Read More

ജാഗ്രത വായ്മൊഴിയിലും വേണം!

Share News

സമൂഹവ്യാപനാ സാധ്യത കണക്കിലെടുത്ത് കൊച്ചി നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ വേണ്ടി വരുമെന്ന് ഇന്നലെ മാധ്യമങ്ങളോട് പോലീസ് കമ്മീഷണർ പറഞ്ഞതിന് പിന്നാലെ ഇന്നു മാധ്യമങ്ങളുടെ മുന്നിൽ പരസ്യമായി ജില്ലാ കളക്ടർ വ്യാപാന, ലോക്ക് ഡൗൺ സാധ്യതകൾ പൂർണമായി തള്ളി. പോലീസ് കമ്മീഷണറും ജില്ലാ കളക്ടറും വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തിൽ പരസ്പര ധാരണ ഇല്ലാതെ നിരുത്തരവാദപരമായി പ്രതികരണങ്ങൾ നടത്തുന്നത് കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിലെ ഭരണ നേതൃത്വത്തിന്റെ ഏകോപനം ഇല്ലായ്മയാണ് കാണിക്കുന്നത്. ജില്ലയുടെ ഏകോപന ചുമതലക്കു ഒരു മന്ത്രി […]

Share News
Read More