ഈ ധന്യ ദമ്പതികൾ ഇന്നും ഹൗസ് ചലൻ ഞ്ചിന്റെ നന്മയുടെ വറ്റാത്ത ഉറവയായി കൂടെ യുള്ളതു കൊണ്ട് ഭവന രഹിതർക്കായുള്ള യാത്ര മുടങ്ങാതെ തുടരുന്നു……..

Share News

ഈ ധന്യ ദമ്പതികൾ ഇന്നും ഹൗസ് ചലൻ ഞ്ചിന്റെ നന്മയുടെ വറ്റാത്ത ഉറവയായി കൂടെ യുള്ളതു കൊണ്ട് ഭവന രഹിതർക്കായുള്ള യാത്ര മുടങ്ങാതെ തുടരുന്നു…….. ഇവരെ പോലുള്ള സുമനസ്സുകളാകുന്നു നമ്മുടെ നാടിന്റെ നന്മയുടെ മുഖം വാടതെ നില നിർത്തുന്നത്.

പ്രളയ ബാധിതർകായി പൂർത്തികരിച്ച 25 വീടുകൾക്കും പുറകിൽ നിന്ന് ഏറ്റവും കൂടുതൽ സഹായിച്ച ഈ ധന്യ ജോടികളെ ആദരിക്കാൻ ഔർ ലേഡീസിന് ലഭിച്ച ധന്യ നിമിഷങ്ങൾ. കാരുണ്യo നിറഞ്ഞ ഇത്തരം മഹാ വ്യക്തികളാണ് ഹൗസ് ചലഞ്ചിന്റെ വിജയത്തിന് പിന്നിൽ. ഇവരെ പോലെ ഭവ നരഹിതർക് ഹൃദയത്തിൽ ഇടം കൊടുക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ. Thanks a lot dear Novelty George Chettan & Ann Chechi for your unconditional support to the homeless & less privelleged fellow beings around us. 25 August 2019

Lizzy Chakkalakal

Share News