
ഇതാണ് എടത്വാ എസ്‌ഐ സിസില്‍ ക്രിസ്റ്റില്‍ രാജ്..
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തലവടി പ്രദേശത്തെ ആളുകളെ ക്യാമ്പിലേക്ക് മാറ്റുന്ന ദൃശ്യങ്ങളാണിത്.
കഴിഞ്ഞ വർഷം വീട്ടിൽ ഒറ്റക്കായിരുന്ന വൃദ്ധദമ്പതികളുടെ കൂടെ സദ്യ വിളമ്പി ആഘോഷിച്ച അതേ എസ്ഐ. സുരക്ഷാ അനൗൺസ്‌മെന്റുമായി എടത്വയുടെ പരിസര പ്രദേശങ്ങളിൽ നമ്മുക്ക് ഈ മനുഷ്യനെ കാണാൻ കഴിയും.
ഇനിയുമുണ്ട് ഒരുപാട് കാര്യങ്ങൾ..
തന്റെ പ്രവർത്തനങ്ങളിലൂടെ ഒരുപാട് ആളുകളുടെ മനസ്സിലേക്കാണ് കയറികൂടുന്നത്.
ഇനിയും അത് തുടരട്ടെ..
. നന്ദി


ചിത്രങ്ങൾ :- ഗോകുൽ ചക്കുളത്ത്കാവ്
Variety Media
@varietymedia.in ·