
ഇത് ഷാരോൺ പനയ്ക്കൽ…
എറണാകുളം ജില്ലാ പഞ്ചായത്ത് കോട്ടുവള്ളി ഡിവിഷനിൽ നിന്ന് ജനവിധി തേടുന്നു. ബി ടെക് ഇലക്ട്രിക്കൽ ബിരുദധാരിയായ ഷാരോൺ നിലവിൽ എറണാകുളം ഗവ. നിയമ കലാലയത്തിൽ എൽ. എൽ. ബി പൂർത്തീകരിച്ചു നിൽക്കുകയാണ്. നിലവിൽ കെ.എസ്. യു ജില്ലാ വൈസ് പ്രസിഡന്റാണ് ഈ കൂനമ്മാവുകാരൻ.ജില്ലാ പഞ്ചായത്തിൽ കോട്ടുവള്ളി ഡിവിഷന്റെ ശബ്ദമാവുകാൻ ഷാരോണിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
