കരിപ്പൂർ റൺവേ അവസാനിക്കുന്നത് ഈ ചിത്രത്തിൽ കാണാം.

Share News

കരിപ്പൂർ റൺവേ അവസാനിക്കുന്നത് ഈ ചിത്രത്തിൽ കാണാം. റൺവേ കഴിഞ്ഞാൽ കുത്തനെ താഴ്ച.

ഞാൻ 5 മാസം മുൻപ് മാർച്ച് 9നു airport ൽ നിന്ന് വേങ്ങര വഴി കോട്ടക്കൽ ഭാഗത്തേക്ക് പോയപ്പോൾ കാർ നിർത്തി എടുത്ത ഫോട്ടോ

. Real Table Top. വളരെ ശ്രദ്ധ വേണ്ട airport

.Jacob Punnoose

Share News