മണ്ണപ്പം ചുട്ടു കളിച്ച നമ്മുടെ ഓർമ്മകളോടൊപ്പം ചേർത്തു വയ്ക്കാൻ..

Share News

മണ്ണപ്പം ചുട്ടു കളിച്ച നമ്മുടെ ഓർമ്മകളോടൊപ്പം ചേർത്തു വയ്ക്കാൻ, മൊബൈൽ ഫോണിനെ കളിപ്പാട്ടമാക്കുന്ന എന്റെ നോറ കുഞ്ഞി ഇതാ മണ്ണുകൊണ്ടുള്ള കേക്ക് സന്തോഷത്തോടെ മുറിക്കാനൊരുങ്ങുന്നു. കസിൻ ചേച്ചി അന്ന മോളുടെതാണ് ആശയവും സാക്ഷാത്ക്കാരവും.

Shaji Joseph Arakkal

Share News