
വയനാട്ടിൽ വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നു
വയനാട്: വയനാട് മേപ്പാടി എളമ്പിരിയിലെ റിസോർട്ടിൽ കാട്ടാന ആക്രമണം. ഒരാൾ മരിച്ചു. കണ്ണൂർ ചേളേരി സ്വദേശി ഷഹാന (26) ആണ് മരിച്ചത്.
മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ ടെന്റില്‍ താമസിക്കവെയാണ് ആക്രമണം. ഈ ടെന്റിലേക്ക് കാട്ടാന ആക്രമണം നടത്തുകയായിരുന്നു