കൊച്ചിയിലെ ഓടകളെ പോലെ നിശ്ചലവും മലിനവുമായ ബുദ്ധിയുള്ള തദ്ദേശ ജന പ്രതിനിധികളല്ല നമുക്ക് ഇനി വേണ്ടത് .

Share News

ഒഴുകി പോകാൻ ചെരിവില്ലാത്തത് കൊണ്ടും, ചവറ് വീണ് തടസ്സപ്പെടുന്നത് കൊണ്ടും മലിന ജല സംഭരണികളായി മാറുന്ന കൊച്ചിയിലെ ഓടകളെ പോലെ നിശ്ചലവും മലിനവുമായ ബുദ്ധിയുള്ള തദ്ദേശ ജന പ്രതിനിധികളല്ല നമുക്ക് ഇനി വേണ്ടത് .

ജന നന്മ ലക്ഷ്യമാക്കുന്ന ചലനാത്മകവും, വിപ്ലവാത്മകവുമായ ആശയങ്ങളുള്ള ജന പ്രതിനിധികള്‍ വേണം. അസാധ്യമെന്ന് പൊതുവിൽ കരുതുന്ന വികസന ലക്ഷ്യങ്ങൾ സാധ്യമാക്കുവാനുള്ള കെൽപ്പുള്ളവരായിരിക്കണം അവർ. കൊച്ചിയിലെ കൊതുക് സാന്ദ്രത കുറയ്ക്കുവാനുള്ള ലക്ഷ്യമിട്ട് നടക്കുന്ന കൂട്ടര്‍ ഉണ്ടെങ്കിൽ അവര്‍ക്ക് കീ ജയ്.കൊതുക് ഇല്ലാ കൊച്ചിയെന്ന വികസന ലക്ഷ്യം ആര്‍ക്കും ഇല്ല. അത് കൊണ്ട് നോ കി ജയ്.

(സി ജെ ജോണ്‍)

Share News