ഹീറോയുള്ളപ്പോൾ എന്തിനാ ഡ്യൂപ്പ്?…
(എന്നേക്കാൾ ഗ്ലാമറുള്ള ഒരുത്തനും ഈ ബീച്ചിൽ വേണ്ടെന്നായിരിക്കും… )
ഫോർട്ട്കൊച്ചി ബീച്ചിൽ പരുന്തിന്റെ രൂപത്തിലുള്ള പട്ടം ഉയർന്നപ്പോൾ ഒറിജിനൽ പരുന്തിന് അതത്ര പിടിച്ചില്ല.
നേരെ വന്ന് പട്ടത്തെ പിടിക്കാൻ നോക്കി. പക്ഷേ പട്ടക്കച്ചവടക്കാരൻ നൂൽവലിച്ചു തന്റെ പട്ടത്തെ രക്ഷപെടുത്തി.
Josekutty Panackal (PhotoJournalist)