ക​​​ർ​​​ഷ​​​ക​​​രെ ബ​​​ലി​​​കൊ​​​ടു​​​ത്ത​​ല്ല കാ​​​ട്ടു​​​മൃ​​​ഗ​​​ങ്ങ​​​ളെ ര​​ക്ഷി​​ക്കേ​​ണ്ട​​​ത്.

Share News

പ​​​ച്ച​​​പ്പ് കാ​​​ത്ത് മ​​​ണ്ണു വീ​​​ണ്ടെ​​​ടു​​​ക്കാം

കൃഷിയെ സംസ്കാരമാക്കാം, കർഷകരെ സംരക്ഷിക്കാം-via

വ​​​ന്യ ജീ​​​വി​​​ക​​​ളെ ദ്രോ​​​ഹി​​​ക്ക​​​രു​​​ത് എ​​​ന്ന​​​തി​​​ൽ ത​​​ർ​​​ക്ക​​​മി​​​ല്ല; പ​​​ക്ഷെ, വ​​​ന്യ ജീ​​​വി​​​ശ​​​ല്യം ക​​​ണ്ടി​​​ല്ലെ​​​ന്ന് ന​​​ടി​​​ക്കാ​​​നു​​​മാ​​​വി​​​ല്ല. ഇ​​​വി​​​ടെ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഇ​​​ട​​​പെ​​​ട​​​ലി​​​​ന്‍റെ ആ​​​വ​​​ശ്യം ഉ​​​യ​​​രു​​​ന്ന​​​ത്. ജീ​​​വ​​​ൽ​പ്ര​​​ധാ​​​ന​​​മാ​​​യ ഇ​​​ത്ത​​​രം​​ വി​​​ഷ​​​യം ക​​​ഴി​​​ഞ്ഞ ലോ​​​ക​​​്സ​​​ഭാ സ​​​മ്മേ​​​ള​​​ന കാ​​​ല​​​ത്ത് കേ​​​ന്ദ്ര മ​​​ന്ത്രി പ്ര​​​കാ​​​ശ് ജാ​​​വ​​​ദേ​​​ക്ക​​​ർ നേ​​​രി​​​ൽ ക​​​ണ്ടു ച​​​ർ​​​ച്ച ചെ​​​യ്തി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ന്യ ജീ​​​വി അ​​​ക്ര​​​മം മൂ​​​ലം ക​​​ർ​​​ഷ​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​തും മ​​​ല​​​യോ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കൃ​​​ഷി​​​നാ​​​ശ​​​വും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്കു​​​ന്ന വ​​​ന്യ ജീ​​​വി​​​ക​​​ളെ ശ​​​ക്ത​​​മാ​​​യി നേ​​​രി​​​ടാ​​​ൻ ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് തോ​​​ക്ക‌്‌ ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കു​​​ന്ന​​​തു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ടി​​​യ​​​ന്ത​ര നി​​​ർ​​​ദ്ദേ​​​ശം സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ വ​​​നം വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി ജാ​​​വ​​​ഡേക്ക​​​ർ ഉ​​​റ​​​പ്പു ന​​​ൽ​​​കി​​​യ കാ​​​ര്യം ഇ​​​വി​​​ടെ സ്മ​​​രി​​​ക്ക​​​ട്ടെ. ക​​​ർ​​​ഷ​​​ക​​​രെ സം​​​ബ​​​ന്ധി​​​ച്ച് തെ​​​ല്ലൊ​​​രു ആ​​​ശ്വാ​​​സ​​​മാ​​​ണ് തോ​​​ക്ക് ന​​​ൽ​​​കു​​​ന്ന​​​ത്.

പ​​​ക്ഷെ ദു​​​രു​​​പ​​​യോ​​​ഗി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട​​​തു​​​മാ​​​ണ്.​വ​​​ന്യ ജീ​​​വി അ​​​ക്ര​​​മം ന​​​ട​​​ക്കു​​​ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം തോ​​​ക്ക് ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കു​​​ന്ന​​​ത് സം​​​ബ​​​ന്ധി​​​ച്ച് ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​വും വ​​​നം​​​വ​​​കു​​​പ്പും വൈ​​​കാ​​​തെ അ​​​ടി​​​യ​​​ന്തര ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണം. ഇ​​​ത് ക​​​ർ​​​ഷ​​​ക​​​ർ നേ​​​രി​​​ടു​​​ന്ന ഒ​​​രു പ്ര​​​ശ്ന​​​ത്തി​​​നു​​​ള്ള പ​​​രി​​​ഹാ​​​രം മാ​​​ത്ര​​​മാ​​​ണ്.

George Kallivayalil

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു