
നവതിയിലേക്കു പ്രവേശിക്കുന്ന മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത തിരുമേനിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ പിന്‍ഗാമിയായി വാഴിക്കപ്പെട്ട ഡോ ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത 13 വര്‍ഷമായി സഭയെ നയിക്കുകയാണ്
.വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യക്ഷേമ, പ്രകൃതിസംരക്ഷണ രംഗങ്ങളില്‍ വിസ്മയകരമായ പ്രവര്‍ത്തനം കാഴ്ചവച്ച സഭയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ നവതിആഘോഷങ്ങൾ ഇടവരുത്തും
. ടിബി ജോസഫ്