കെ.എസ്.ഇ.ബി ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം

Share News

ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി ലൈനുകള്‍ പൊട്ടി വീഴുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് കെ.എസ്.ഇ.ബിയുടെ ടോള്‍ഫ്രീ നമ്പറില്‍ വിവരം അറിയിക്കാം.

നമ്പര്‍: 1912, 9496010101

Share News