മുഹമ്മദ് നബി മുന്നോട്ടുവെച്ച വിശ്വമാനവികതയുടെ സന്ദേശം കൂടുതൽ പ്രസക്തമാകുന്ന കാലമാണിത്. -മുഖ്യമന്ത്രി

Share News

പ്രസക്തമായ ഈ സന്ദേശം ജനങ്ങളിലെത്തിക്കാൻ നബിദിന പരിപാടികൾ സഹായകമാകട്ടെ. ഏവർക്കും നബിദിന ആശംസകൾ.

മുഖ്യമന്ത്രി പിണറായി വിജയൻ

Share News