
സ്ഥിതി ഗുരുതരമായി തുടരുന്നു:തിരുവനന്തപുരത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 167 പേർക്ക്
തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയില്‍ ഇന്ന്‍ 167 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ മാത്രം ഇന്ന് 156 പേര്‍ക്കാണ് രോഗബാധയേറ്റത്.ഉറവിടം വ്യക്തമല്ലാത്ത നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇവരുടെ വിവരം ചുവടെ
1. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി(30), സമ്ബര്‍ക്കം.
2. പുല്ലുവിള പുതിയതുറ സ്വദേശി(29), സമ്ബര്‍ക്കം.
3. പെരുങ്കടവിള സ്വദേശി(42), സമ്ബര്‍ക്കം.
4. കോട്ടപ്പുറം തുളവിള സ്വദേശിനി(33), സമ്ബര്‍ക്കം.
5. ചെമ്ബാവ് ചാന്നവിളാകം സ്വദേശി(45, സമ്ബര്‍ക്കം.
6. മുടവന്‍മുഗള്‍ ഡീസന്റ്മുക്ക് സ്വദേശിനി(2), സമ്ബര്‍ക്കം.
7. പോത്തന്‍കോട് കുടവൂര്‍ സ്വദേശിനി(16), സമ്ബര്‍ക്കം.
8. പൂന്തുറ സ്വദേശിനി(24), സമ്ബര്‍ക്കം.
9. ചെറിയതുറ സ്വദേശിനി(6), സമ്ബര്‍ക്കം.
10. പെരിങ്ങമ്മല സ്വദേശി(52), സമ്ബര്‍ക്കം.
11. മണക്കാട് സ്വദേശി(51), സമ്ബര്‍ക്കം.
12. തിരുവല്ലം സ്വദേശി(50), സമ്ബര്‍ക്കം.
13. കഴക്കൂട്ടം സ്വദേശിനി(49), സമ്ബര്‍ക്കം.
14. മെഡിക്കല്‍ കോളേജ് ചാലക്കുഴി ലെയിന്‍ സ്വദേശിനി(26), സമ്ബര്‍ക്കം.
15. പുല്ലുവിള പുതിയതുറ സ്വദേശി(29), സമ്ബര്‍ക്കം.
16. കുടവൂര്‍ വേങ്ങോട് സ്വദേശി(14), സമ്ബര്‍ക്കം.
17. ശ്രീകാര്യം സ്വദേശി(27), സമ്ബര്‍ക്കം.
18. വിഴിഞ്ഞം സ്വദേശി(28), സമ്ബര്‍ക്കം.
19. ബീമാപള്ളി സ്വദേശി(35), സമ്ബര്‍ക്കം.
20. പൂന്തുറ സ്വദേശിനി(48), സമ്ബര്‍ക്കം.
21. വള്ളക്കടവ് സ്വദേശി(22), സമ്ബര്‍ക്കം.
22. കാട്ടാക്കട മുലിയൂര്‍കോണം സ്വദേശിനി(39), സമ്ബര്‍ക്കം.
23. മണ്‍വിള സ്വദേശിനി(27), സമ്ബര്‍ക്കം.
24. രാജസ്ഥാനില്‍ നിന്നെത്തിയ വടശ്ശേരിക്കോണം സ്വദേശി(37).
25. ഉച്ചക്കട സ്വദേശി(41), സമ്ബര്‍ക്കം.
26. പേരൂര്‍ക്കട സ്വദേശി(30), സമ്ബര്‍ക്കം.
27. മാധവപുരം സ്വദേശിനി(26), സമ്ബര്‍ക്കം.
28. മാധവപുരം സ്വദേശിനി(51), സമ്ബര്‍ക്കം.
29. വലിയതുറ കൊച്ചുതോപ്പ് സ്വദേശിനി(56), സമ്ബര്‍ക്കം.
30. പൂന്തുറ ചേരിയമുട്ടം സ്വദേശി(55), സമ്ബര്‍ക്കം.
31. ചെറിയതുറ സ്വദേശിനി(35), സമ്ബര്‍ക്കം.
32. ചാല സ്വദേശിനി(38), സമ്ബര്‍ക്കം.
33. മുട്ടത്തറ സ്വദേശിനി(19), സമ്ബര്‍ക്കം.
34. മെഡിക്കല്‍ കോളേജ് സ്വദേശി(32), വീട്ടുനിരീക്ഷണം.
35. ആറ്റിങ്ങല്‍ മണനാക്ക് സ്വദേശിനി(26), വീട്ടുനിരീക്ഷണം.
36. പാപ്പനംകോട് കൈമനം സ്വദേശി(39), സമ്ബര്‍ക്കം.
37. വിഴിഞ്ഞം പുരയിടം സ്വദേശിനി(55), സമ്ബര്‍ക്കം.
38. പൂന്തുറ പള്ളിവിളാകം സ്വദേശി(28), സമ്ബര്‍ക്കം.
39. ബീമാപള്ളി സ്വദേശി(23), സമ്ബര്‍ക്കം.
40. മാമൂട്ടുവിളാകം സ്വദേശിനി(60), സമ്ബര്‍ക്കം.
41. പേട്ട സ്വദേശി(18), സമ്ബര്‍ക്കം.
42. വിഴിഞ്ഞം സ്വദേശിനി(49), സമ്ബര്‍ക്കം.
43. പെരുംപനച്ചി വയലാട്ട് സ്വദേശി(20), സമ്ബര്‍ക്കം.
44. നേമം സ്വദേശിനി(52), വീട്ടുനിരീക്ഷണം.
45. എള്ളുവിള കട്ടികാട് സ്വദേശി(37), സമ്ബര്‍ക്കം.
46. പൂന്തുറ സ്വദേശിനി(9), സമ്ബര്‍ക്കം.
47. ബീമാപള്ളി സ്വദേശിനി(45), സമ്ബര്‍ക്കം.
48. കോട്ടപ്പുറം തുലവിള സ്വദേശിനി(35), സമ്ബര്‍ക്കം.
49. പാറശ്ശാല നെടുവന്‍വിള സ്വദേശി(5), സമ്ബര്‍ക്കം.
50. കാരക്കോണം വ്ളാങ്കുളം സ്വദേശി(25), ഉറവിടം വ്യക്തമല്ല.
51. തിരുവല്ലം സ്വദേശിനി(41), സമ്ബര്‍ക്കം.
52. ചാക്ക സ്വദേശി(42), സമ്ബര്‍ക്കം.
53. പൂന്തുറ പള്ളിവിളാകം സ്വദേശിനി(21), സമ്ബര്‍ക്കം.
54. പൂന്തുറ സ്വദേശിനി(20), സമ്ബര്‍ക്കം.
55. പൂന്തുറ സ്വദേശിനി(23), സമ്ബര്‍ക്കം.
56. അമരവിള പണയംമൂല സ്വദേശി(52), സമ്ബര്‍ക്കം.
57. പൂന്തുറ സ്വദേശിനി(23), സമ്ബര്‍ക്കം.
58. പൂന്തുറ പള്ളിവിളാകം സ്വദേശി(15), സമ്ബര്‍ക്കം.
59. പൂന്തുറ സ്വദേശി(50), സമ്ബര്‍ക്കം.
60. വലിയവേളി സ്വദേശി(50), സമ്ബര്‍ക്കം.
61. പൂന്തുറ സ്വദേശി(63), സമ്ബര്‍ക്കം.
62. പൂവാര്‍ സ്വദേശി(40), സമ്ബര്‍ക്കം.
63. പുതിയതുറ കുഴിവിള സ്വദേശി(51), സമ്ബര്‍ക്കം.
64. പൂന്തുറ സ്വദേശിനി(43), സമ്ബര്‍ക്കം.
65. പാറശ്ശാല നെടുവന്‍വിള സ്വദേശി(75), സമ്ബര്‍ക്കം.
66. ചെമ്ബാവ് കടയ്ക്കാവൂര്‍ സ്വദേശി(18), സമ്ബര്‍ക്കം.
67. വിഴിഞ്ഞം പുരയിടം സ്വദേശി(40), സമ്ബര്‍ക്കം.
68. തിരുപുറം മുള്ളുവിള സ്വദേശി(43), ഉറവിടം വ്യക്തമല്ല.
69. കുളത്തൂര്‍ മണ്‍വിള സ്വദേശി(5), സമ്ബര്‍ക്കം.
70. കാട്ടാക്കട മുല്ലിയൂര്‍ക്കോണം സ്വദേശിനി(18), സമ്ബര്‍ക്കം.
71. വലിയതുറ സ്വദേശി(7), സമ്ബര്‍ക്കം.
72. പുതിയതുറ പുരയിടം സ്വദേശിനി(62), സമ്ബര്‍ക്കം.
73. പാറശ്ശാല സ്വദേശിനി(80), സമ്ബര്‍ക്കം.
74. പി.എം.ജി സ്വദേശിനി(69), സമ്ബര്‍ക്കം.
75. പൂന്തുറ സ്വദേശി(39), സമ്ബര്‍ക്കം.
76. പള്ളിത്തുറ സ്വദേശി(28), സമ്ബര്‍ക്കം.
77. പൂന്തുറ സ്വദേശി(61), സമ്ബര്‍ക്കം.
78. വലിയവേളി സ്വദേശിനി(28), സമ്ബര്‍ക്കം.
79. പുല്ലുവിള പുരയിടം സ്വദേശിനി(52), സമ്ബര്‍ക്കം.
80. മാരായമുട്ടം സ്വദേശി(49), സമ്ബര്‍ക്കം.
81. പൂന്തുറ നടത്തുറ സ്വദേശിനി(26), സമ്ബര്‍ക്കം.
82. ബീമാപള്ളി സ്വദേശി(15), സമ്ബര്‍ക്കം.
83. ബീമാപള്ളി സ്വദേശി(21), സമ്ബര്‍ക്കം.
84. പാല്‍കുളങ്ങര തെങ്ങുപാറ സ്വദേശി(55), സമ്ബര്‍ക്കം.
85. കന്യാകുമാരി സ്വദേശിനി(44), സമ്ബര്‍ക്കം.
86. വലിയവേളി സ്വദേശിനി(64), സമ്ബര്‍ക്കം.
87. പുല്ലുവിള സ്വദേശിനി(48), സമ്ബര്‍ക്കം.
88. മരിയനാട് സ്വദേശി(56), സമ്ബര്‍ക്കം.
89. ചെമ്ബാവ് സ്വദേശി(46), സമ്ബര്‍ക്കം.
90. വെമ്ബായം സ്വദേശിനി(49), സമ്ബര്‍ക്കം.
91. മലപ്പുറം സ്വദേശി(63), സമ്ബര്‍ക്കം.
92. പൂന്തുറ സ്വദേശി(55), സമ്ബര്‍ക്കം.
93. പുതിയതുറ സ്വദേശിനി(24), സമ്ബര്‍ക്കം.
94. വഞ്ചിയൂര്‍ അത്താണി ലെയിന്‍ സ്വദേശി(61), സമ്ബര്‍ക്കം.
95. പൂന്തുറ സ്വദേശി(41), സമ്ബര്‍ക്കം.
96. നെട്ടത്തറ സ്വദേശി(36), സമ്ബര്‍ക്കം.
97. വെള്ളറട സ്വദേശി(40, സമ്ബര്‍ക്കം.
98. പൂന്തുറ സ്വദേശി(53), സമ്ബര്‍ക്കം.
99. പൂന്തുറ സ്വദേശി(46), സമ്ബര്‍ക്കം.
100. കോട്ടപ്പുറം സ്വദേശി(31, സമ്ബര്‍ക്കം.
101. പൂന്തുറ സ്വദേശി(15), സമ്ബര്‍ക്കം.
102. പെരിങ്ങമ്മല സ്വദേശി(30), സമ്ബര്‍ക്കം.
103. കാക്കവിള സ്വദേശി(53), സമ്ബര്‍ക്കം.
104. മാറനല്ലൂര്‍ കൂവളശ്ശേരി സ്വദേശി(47), സമ്ബര്‍ക്കം.
105. പുതുക്കുറിച്ചി സ്വദേശിനി(35), സമ്ബര്‍ക്കം.
106. പൂന്തുറ നടത്തുറ സ്വദേശിനി(54), സമ്ബര്‍ക്കം.
107. കാട്ടാക്കട മുല്ലിയൂര്‍കോണം സ്വദേശിനി(32), സമ്ബര്‍ക്കം.
108. വലിയതുറ കൊച്ചുതോപ്പ് സ്വദേശി(3), സമ്ബര്‍ക്കം.
109. പൂവാര്‍ സ്വദേശി(35), സമ്ബര്‍ക്കം.
110. വള്ളിപ്പാറ സ്വദേശി(41), സമ്ബര്‍ക്കം.
111. വലിയതുറ കൊച്ചുതോപ്പ് സ്വദേശിനി(5), സമ്ബര്‍ക്കം.
112. മണക്കാട് കമലേശ്വരം സ്വദേശി(32), സമ്ബര്‍ക്കം.
113. വന്നിയക്കാട് സ്വദേശി(33), സമ്ബര്‍ക്കം.
114. പാറശ്ശാല കുറുംകുറ്റി സ്വദേശി(48), ഉറവിടം വ്യക്തമല്ല.
115. പരശുവയ്ക്കല്‍ സ്വദേശി(39), സമ്ബര്‍ക്കം.
116. നാലാഞ്ചിറ പാറോട്ടുകോണം സ്വദേശി(52), സമ്ബര്‍ക്കം.
117. പൂന്തുറ സ്വദേശി(27), സമ്ബര്‍ക്കം.
118. വലിയതുറ കൊച്ചുതോപ്പ്സ്വദേശി(31), സമ്ബര്‍ക്കം.
119. കരമന തളിയല്‍ സ്വദേശിനി(35), വീട്ടുനിരീക്ഷണം.
120. കര്‍ണാടകയില്‍ നിന്നെത്തിയ വാമനപുരം സ്വദേശി(57).
121. പൂന്തുറ സ്വദേശിനി(50), സമ്ബര്‍ക്കം.
122. പൂന്തുറ സ്വദേശിനി(46), സമ്ബര്‍ക്കം.
123. കന്യാകുമാരി സ്വദേശി(65), സമ്ബര്‍ക്കം.
124. വള്ളക്കടവ് സ്വദേശി(48), സമ്ബര്‍ക്കം.
125. പേരൂര്‍ക്കട മൂന്നുമൂട് സ്വദേശി(50), സമ്ബര്‍ക്കം.
126. വിഴിഞ്ഞം സ്വദേശിനി(24), സമ്ബര്‍ക്കം.
127. വള്ളക്കടവ് സ്വദേശിനി(15), സമ്ബര്‍ക്കം.
128. നേമം പനവിളാകം സ്വദേശിനി(36), ഉറവിടം വ്യക്തമല്ല.
129. മരിയനാട് സ്വദേശിനി(26), സമ്ബര്‍ക്കം.
130. പുതിയതുറ സ്വദേശിനി(46), സമ്ബര്‍ക്കം.
131. ബീമാപള്ളി സ്വദേശിനി(23), സമ്ബര്‍ക്കം.
132. ചിറയിന്‍കീഴ് കുറക്കട സ്വദേശിനി(35), ഉറവിടം വ്യക്തമല്ല.
133. പൂന്തുറ പള്ളിവിളാകം സ്വദേശി(28), സമ്ബര്‍ക്കം.
134. നെയ്യാറ്റിന്‍കര സ്വദേശിനി(53), ഉറവിടം വ്യക്തമല്ല.
135. ഈഞ്ചയ്ക്കല്‍ സ്വദേശിനി(43), സമ്ബര്‍ക്കം.
136. വിഴിഞ്ഞം പുരയിടം സ്വദേശി(23), സമ്ബര്‍ക്കം.
137. കഴക്കൂട്ടം കുളത്തൂര്‍ സ്വദേശി(32), സമ്ബര്‍ക്കം.
138. ആര്യനാട് പറണ്ടോട് സ്വദേശി(33), സമ്ബര്‍ക്കം.
139. പൂന്തുറ മടുവം സ്വദേശിനി(8), സമ്ബര്‍ക്കം.
140. പുല്ലുവിള സ്വദേശിനി(24), സമ്ബര്‍ക്കം.
141. കരമന കാലടി സ്വദേശിനി(53), വീട്ടുനിരീക്ഷണം.
142. തിരുമല സ്വദേശി(40), സമ്ബര്‍ക്കം.
143. ശ്രീനഗറില്‍ നിന്നെത്തിയ നേമം സ്വദേശി(26).
144. തമിഴ്നാട്ടില്‍ നിന്നെത്തിയ 36 വസുകാരന്‍.
145. നെയ്യാറ്റിന്‍കര തോവോട്ടുകോണം സ്വദേശിനി(33), സമ്ബര്‍ക്കം.
146. വട്ടിയൂര്‍ക്കാവ് മണ്ണാറക്കോണം സ്വദേശിനി(30), സമ്ബര്‍ക്കം.
147. പൂന്തുറ സ്വദേശിനി(60), സമ്ബര്‍ക്കം.
148. സൗദിയില്‍ നിന്നെത്തിയ വര്‍ക്കല സ്വദേശി(42).
149. പുല്ലുവിള സ്വദേശി(54), സമ്ബര്‍ക്കം.
150. കോട്ടപ്പുറം സ്വദേശിനി(38), സമ്ബര്‍ക്കം.
151. കോട്ടപ്പുറം സ്വദേശി(45), സമ്ബര്‍ക്കം.
152. മണക്കാട് സ്വദേശി(47), സമ്ബര്‍ക്കം.
153. പൂന്തുറ സ്വദേശിനി(29), സമ്ബര്‍ക്കം.
154. പത്തനംതിട്ട തിരുവല്ല സ്വദേശി(31, സമ്ബര്‍ക്കം.
155. മടവൂര്‍ സ്വദേശിനി(26), സമ്ബര്‍ക്കം.
156. കൊല്ലംകോട് കലിംഗപുരം സ്വദേശിനി(74), സമ്ബര്‍ക്കം.
157. പുല്ലുവിള സ്വദേശിനി(68), സമ്ബര്‍ക്കം.
158. കല്ലാടിമുഖം സ്വദേശിനി(58), സമ്ബര്‍ക്കം.
159. പൂന്തുറ പള്ളിവിളാകം സ്വദേശിനി(48), സമ്ബര്‍ക്കം.
160. പാറശ്ശാല സ്വദേശി(47), സമ്ബര്‍ക്കം.
161. പൂന്തുറ മടുവം സ്വദേശിനി(10), സമ്ബര്‍ക്കം.
162. കുളത്തൂര്‍ മണ്‍വിള സ്വദേശി(52), സമ്ബര്‍ക്കം.
163. വിഴിഞ്ഞം സ്വദേശി(27), സമ്ബര്‍ക്കം.
164. ചെങ്കല്‍ വട്ടവിള സ്വദേശി(24), സമ്ബര്‍ക്കം.
165. കോട്ടപ്പുറം തുളവിള സ്വദേശി(39), സമ്ബര്‍ക്കം.
166. പുല്ലുവിള പുരയിടം സ്വദേശി(20), സമ്ബര്‍ക്കം.
167. ചിറയിന്‍കീഴ് സ്വദേശി(46), മരണപ്പെട്ടു.