
ഒന്നിച്ചുള്ള ജീവിതത്തിൻ്റെ 17 വർഷങ്ങൾ. |മന്ത്രി പി രാജീവ്
ഒന്നിച്ചുള്ള ജീവിതത്തിൻ്റെ 17 വർഷങ്ങൾ. ഇത്തവണ വാർഷികം ഒന്നിച്ചു തന്നെ, മെഡിക്കൽ കോളേജിൽ . വാക്സിൻ എടുത്തതു കൊണ്ട് കൂടിയാകാം മറ്റു അസ്വസ്ഥതകൾ ഇതുവരെയില്ല.
2004 ജൂൺ 12ന് കലൂർ ഏജെ ഹാളിൽ ഇതേ സമയത്ത്, വൈകീട്ട് മൂന്നരക്കായിരുന്നു വിവാഹം . എത്ര വേഗമാണ് വർഷങ്ങൾ പിന്നിടുന്നത്. സ്നേഹാർദ്രമായ കരുതൽ …
മന്ത്രി പി രാജീവ്
ആശംസകൾ നേരുന്നു
