ഫീനിക്‌സ് പക്ഷിയെപ്പോലെ ഒരു മനുഷ്യന്‍

Share News

ഒരു കുടയ്ക്ക് ഒരിക്കലും മഴയെ തടഞ്ഞുനിര്‍ത്താനാവില്ല. എന്നാല്‍ മഴയത്തു നില്‍ക്കാന്‍ അതു നമ്മെ സഹായിക്കുന്നു. ആത്മവിശ്വാസവും അതുപോലെ തന്നെ അത് വിജയം കൊണ്ടുവരണമെന്നില്ല. എന്നാല്‍, വെല്ലുവിളികളെ നേരിടാന്‍ നമ്മെ സഹായിക്കുന്നു. പോളണ്ടിലെ വുഡോവിസ്സില്‍ നിന്നുള്ള കരോള്‍ ജോസഫ് വൊയ്റ്റിവ എന്ന മനുഷ്യനെ പരിചയപ്പെടുമ്പോള്‍ മുകളില്‍ പറഞ്ഞ പഴഞ്ചൊല്ലിന്റെ അര്‍ത്ഥം ശരിയായി നമുക്ക് മനസ്സിലാകും. രക്തബന്ധത്തിന്റെ ഏറ്റവും അടുത്ത എല്ലാ കണ്ണികളും മുറിഞ്ഞുപോയ ഒരു മനുഷ്യന്‍. 1946 നവംബര്‍ ഒന്നിന് സകല വിശുദ്ധരുടെ തിരുനാള്‍ ദിനത്തില്‍ കരോള്‍ ജോസഫ് […]

Share News
Read More

സപ്തതിയുടെ നിറവിൽ മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമാധ്യക്ഷ അഭിവന്ദ്യ #ജോഷ്വാ_മോർ_ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ.

Share News

മെത്രാപ്പോലീത്തായ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ.കിഴക്കേവീട്ടിൽ ഉമ്മൻ വർഗ്ഗീസ് പോളാചിറയ്ക്കൽ അന്നാമ്മ വർഗീസ് ദമ്പതികൾക്ക് ദൈവദാനമായി 1950 മെയ് 24ാം തീയതി ഭൂജാതനായി. 1978 ഏപ്രിൽ 2 നു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയാധ്യക്ഷൻ ആയിരുന്ന ഭാഗ്യസ്മരണീയനായ ആർച്ച്ബിഷപ്പ് ബനഡിക്ട് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായിൽ നിന്ന് പൗരോഹിത്യപട്ടം സ്വീകരിയ്ക്കുകയും, കിരത്തൂർ, മഞ്ഞത്തോപ്പ്, വിമലപുരം തുടങ്ങിയ ഇടവകകളിൽ സേവനം അനുഷ്ഠിയ്ക്കുകയും ചെയ്തു. തുടർന്ന് തമിഴ്‌നാടിൽ വിദ്യാഭ്യാസം തുടരുകയും അവിടെ വിവിധയിടങ്ങളിൽ സുത്യർഹമായ സേവനം അനുഷ്ഠിയ്ക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തുടക്കം കുറിയ്ക്കുകയുമുണ്ടായി. […]

Share News
Read More

*ഇവിടുത്തെ കർഷകർ കടകെണിയിലും പട്ടിണിയിലുമാണ്

Share News

*കഞ്ഞികുടിക്കണമെങ്കിൽ ആന്ധ്രയിൽനിന്നും അരി വരണം*. *ചപ്പാത്തി കഴിക്കണമെങ്കിൽ പഞ്ചാബിൽ നിന്ന് ഗോതമ്പ് വരണം*. *കറി വെയ്ക്കണമെങ്കിൽ തമിഴ്നാട്ടിൽ നിന്ന് പച്ചക്കറികൾ വരണം*.

Share News
Read More

സ്ഥിതിസമത്വത്തിന്‍റെയും സഹനത്തിന്‍റെയും അനുതാപത്തിന്‍റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്തര്‍ നല്‍കുന്നത്. — മുഖ്യമന്ത്രി പിണറായി വിജയൻ

Share News

ലോകമെങ്ങുമുള്ള കേരളീയ സഹോദരങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഈദുല്‍ ഫിത്തര്‍ ആശംസിച്ചു.കോവിഡ് 19 കാരണം മുമ്പൊരിക്കലുമില്ലാത്ത പ്രതിസന്ധിയിലൂടെയും ദുരിതത്തിലൂടെയും ലോകം കടന്നുപോകുമ്പോഴാണ് റമദാനും ചെറിയ പെരുന്നാളും വരുന്നത്. ‘സഹനമാണ് ജീവിതം’ എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന്‍ വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ് പെരുന്നാള്‍. എന്നാല്‍, പതിവുരീതിയിലുള്ള ആഘോഷത്തിന്‍റെ സാഹചര്യം ലോകത്തെവിടെയുമില്ല.പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്ന് പെരുന്നാള്‍ നമസ്കരിക്കുക എന്നത് മുസ്ലിങ്ങള്‍ക്ക് വലിയ പുണ്യകര്‍മമാണ്. ഇത്തവണ പെരുന്നാള്‍ നമസ്കാരം അവരവരുടെ വീടുകളില്‍ തന്നെയാണ് എല്ലാവരും നിര്‍വഹിക്കുന്നത്. മനഃപ്രയാസത്തോടെയാണെങ്കിലും സമൂഹത്തിന്‍റെ സുരക്ഷയും താല്‍പര്യവും […]

Share News
Read More

ആദരാജ്ഞലികൾ

Share News

നിര്യാതയായി: തിരുവമ്പാടി: ആനക്കാംപൊയിൽ വയലിൽ ജോസഫിന്റെ ഭാര്യ ത്രേസ്യ (83) നിര്യാതയായി. സംസ്കാരം ഇന്ന് (23-05-2020- ശനി) വൈകുന്നേരം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ലില്ലിക്കുട്ടി, അപ്പച്ചൻ, ലിസമ്മ, മോളി, സിബി വയലിൽ (നിലമ്പൂർ) മരുമക്കൾ: പരേതനായ മൈക്കിൾ മ്ലാക്കുഴി ( പുല്ലൂരാംപാറ), തങ്കച്ചൻ മാതാളികുന്നേൽ (തിരുവമ്പാടി), ബേബിച്ചൻ കാനാട്ട് ( കൂരാച്ചുണ്ട്), സിനി കണ്ടത്തിൽ (നിലമ്പൂർ), പൗളി ( കൂരാച്ചുണ്ട്).

Share News
Read More

മദ്യവില്‍പ്പനയ്ക്കുള്ള മാ​ര്‍​ഗ​രേ​ഖ പുറത്തിറങ്ങി

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യ​വി​ല്‍​പ്പ​ന​യി​ല്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കും വി​ല്‍​പ്പ​ന. ഒ​രു സ​മ​യം ടോ​ക്ക​ണു​ള്ള അ​ഞ്ചു പേ​ര്‍​ക്ക് മ​ദ്യം വാ​ങ്ങു​വാ​ന്‍ അ​നു​മ​തി ന​ല്‍​കും.ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമേ മദ്യം നല്‍കുകയുള്ളു. ഒരുതവണ മദ്യം വാങ്ങിയാല്‍ നാലുദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാന്‍ സാധിക്കുള്ളു. ഒ​രാ​ള്‍​ക്ക് നാ​ലു ദി​വ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​യി​രി​ക്കും മ​ദ്യം വാ​ങ്ങാ​ന്‍ അ​നു​മ​തി ന​ല്‍​കു​ക. മ​ദ്യ​വി​ല്‍​പ്പ​ന രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യി​രി​ക്കു​മെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ടോക്കണ്‍ എടുക്കുന്ന വ്യക്തിയുടെ ടോക്കണ്‍ ലൈസന്‍സിയുടെ […]

Share News
Read More

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 91,084 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 90,416 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 668 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Share News

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്. ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, […]

Share News
Read More