I was blessed to have the guidance, support and blessings of Shri Pranab Mukherjee. I will always cherish my interactions with him – Narendra Modi

Share News

I was new to Delhi in 2014. From Day 1, I was blessed to have the guidance, support and blessings of Shri Pranab Mukherjee. I will always cherish my interactions with him. Condolences to his family, friends, admirers and supporters across India. Om Shanti. I was new to Delhi in 2014. From Day 1, I […]

Share News
Read More

The unfortunate demise – says Rahul Gandhi

Share News

With great sadness, the nation receives the news of the unfortunate demise of our former President Shri Pranab Mukherjee. I join the country in paying homage to him. My deepest condolences to the bereaved family and friends. With great sadness, the nation receives the news of the unfortunate demise of our former President Shri Pranab […]

Share News
Read More

പ്രണബ് മുഖര്‍ജിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

Share News

തിരുവനന്തപുരം: ഇന്ത്യയുടെ യശസ്സ് സാർവ്വദേശീയ തലത്തിൽ ഉയർത്തിപ്പിടിക്കുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ച രാഷ്ട്രതന്ത്രജ്ഞൻ ആയിരുന്നു പ്രണബ് കുമാർ മുഖർജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളുടെ പരിരക്ഷണത്തിനും ശാക്തീകരണത്തിനും വേണ്ടി നിലകൊണ്ട അദ്ദേഹം മതനിരപേക്ഷത അടക്കമുള്ള മൂല്യങ്ങൾ സമൂഹത്തിൽ രൂഢമൂലമാക്കുന്നതിനു വേണ്ടി നിരന്തരം ശ്രമിച്ചു. ധനകാര്യം, പ്രതിരോധം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തപ്പോഴൊക്കെ തന്റെ അനിതരസാധാരണമായ വ്യക്തിമുദ്ര കൊണ്ട് ശ്രദ്ധേയമായ തലത്തിലേക്ക് അവയെ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നെഹ്റുവിയൻ രാഷ്ട്രീയ സംസ്കാരത്തിന്റെ നേർ പിൻമുറക്കാരനായിരുന്ന പ്രണബ് […]

Share News
Read More

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

Share News

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13 ാം രാഷ്ട്രപതിയായിരുന്നു. കോവിഡ് ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.  With a Heavy Heart , this is to inform you that my father Shri #PranabMukherjee has […]

Share News
Read More

ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1693 പേര്‍ രോഗമുക്തി നേടി – 31 08 2020

Share News

ചികിത്സയിലുള്ളത് 23,488 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ അര ലക്ഷം കഴിഞ്ഞു (51,542) ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 9 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 210 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 177 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 131 […]

Share News
Read More

അതിഥി തൊഴിലാളി കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം.

Share News

എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തനവിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി നടത്തിവരുന്ന സുധാർ  പദ്ധതിയുടെ ഭാഗമായി ഓണകിറ്റ് വിതരണം സംഘടിപ്പിച്ചു. അതിഥി തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി സഹൃദയ ആരംഭിച്ചിട്ടുള്ള പ്രവാസി ബന്ധു മൈഗ്രന്റ് റിസോഴ്സ്  സെനറ്റിന്റെ ആഭിമുഖ്യത്തിൽ   പെരുമ്പാവൂർ മേഖലയിൽ ലോക്ക്ഡൗൺ  മൂലം തൊഴിൽ രഹിതരായ അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിലെ  കുട്ടികൾക്കാണ് ഓണകിറ്റുകൾ  നൽകിയത് . സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവെള്ളിൽ ഓണകിറ്റുകളുടെ വിതരണോദ്‌ഘാടനം നിർവഹിച്ചു . അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, […]

Share News
Read More

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷൻ ആയ ബഞ്ച് അക്ഷരാർത്ഥത്തിൽ അടയുടെ ഇടയിൽ പ്പെട്ട തേങ്ങയുടെ അവസ്ഥ പോലെയായി.

Share News

ജനാധിപത്യ ഇന്ത്യക്കു വേണ്ടി ചങ്കൂറ്റത്തോടെ നില നിന്ന മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെ, കുടത്തിനുള്ളിൽ തലപ്പെട്ടുപോയ നായയുടെ അവസ്ഥയിൽ ആയ സുപ്രീം കോടതി ഒരു രൂപ പിഴ വിധിച്ചു മുഖം രക്ഷിച്ചു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പരമോന്നത കോടതിയുടെ ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാൻ?. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷൻ ആയ ബഞ്ച് അക്ഷരാർത്ഥത്തിൽ അടയുടെ ഇടയിൽ പ്പെട്ട തേങ്ങയുടെ അവസ്ഥ പോലെയായി. Tomy Muringathery

Share News
Read More