സ്വര്‍ണക്കടത്ത് കേസ്: സി.പി.എമ്മിനും ബി.ജെ.പിയ്ക്കുമിടയിലുള്ള അന്തര്‍ധാര സജീവമെന്ന് ചെന്നിത്തല
തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സ്വർണക്കടത്ത് കേസിൽ സിപിഎം-ബിജെപി അന്തര്‍ധാര സജീവമാണെന്നും. സിപിഎമ്മും ബിജെപിയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ചെന്നിത്തല ആരോപിച്ചു. കേസിലെ അന്വേഷണത്തില്‍ അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്.ഇരുപാര്‍ട്ടികളും ശത്രുക്കളെപോലെയാണ് പെരുമാറ്റമെങ്കിലും അന്തര്‍ധാര വ്യക്തമാണ്. അന്വേഷണം നീളുന്നത് ബിജെപി ബന്ധമുള്ളവരിലേക്കാണ്. കേസ് അട്ടിമറിക്കപ്പെടുമോ എന്ന് ആശങ്കയെണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അന്വേഷണത്തില്‍ വേഗതയും സുതാര്യതയും ഉണ്ടാകണം, കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം […]
Read More