ദൈവത്തിൽ നിന്ന് ലഭിച്ചതും, ദൈവത്തിനുള്ളകും !! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 25 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്.

Share News

ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ തലം ആശുപത്രികളിലും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ കോവിഡ് കാലത്ത് മരണനിരക്ക് വളരെയധികം കുറയ്ക്കാനായത് ജീവിത ശൈലീ രോഗികളെ വളരെയധികം ശ്രദ്ധിക്കാനായത് കൊണ്ടാണ്. കേരളത്തിന് […]

Share News
Read More

ഇന്ത്യയിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭയിലെ ഇരു വിഭാങ്ങളും ദൈവാശ്രയത്തിൽ ഒന്നിച്ചു ഒരു സഭ ആകണമെന്നും പരിശുദ്ധ പാത്രിയര്കിസ് ബാവ .

Share News

പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സഹനത്തിലും കഷ്ടതയിലും അടിസ്ഥാനമാക്കിയ സുവിശേഷികരണത്തിന്റെ വില ആണ് മലങ്കര സഭ എന്നും ആ സഭ നശിച്ചു പോകാൻ താൻ ഒരിക്കലും ആഗ്രഹിക്കുക ഇല്ലെന്നും , ഇന്ത്യയിലെ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സഭയിലെ ഇരു വിഭാങ്ങളും ദൈവാശ്രയത്തിൽ ഒന്നിച്ചു ഒരു സഭ ആകണമെന്നും പരിശുദ്ധ പാത്രിയര്കിസ് ബാവ . യാക്കോബായ സഭയുടെ മെത്രപൊലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനും ആയ ജോസഫ് മാർ ഗ്രിഗോറിയോസിനു അയച്ച കത്തിലാണ് പാത്രിയര്കിസ് ബാവ ഇക്കാര്യം സൂചിപ്പിച്ചതു. സഭ […]

Share News
Read More

ജീസസ് യൂത്ത് എന്ന “ദൈവവിളികളുടെ പൂന്തോട്ടം” –

Share News

വളരെ സന്തോഷത്തോടെയാണ് സെലസ്റ്റിൻ ചെല്ലൻ എന്ന തിരുവനന്തപുരം സ്വദേശി ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പുരോഹിതനാകാൻ ഒരുങ്ങുന്നു എന്ന വാർത്ത കേട്ടത്. കഴിഞ്ഞവർഷം ജയന്ത് ജസ്റ്റിൻ എന്ന മറ്റൊരു യുവാവും ഇൻഫോസിസിലെ ജോലി ഉപേക്ഷിച്ച് ക്ലരീഷൻ സഭയിൽ വൈദികനാകാൻ ചേർന്നിരുന്നു. ഇരുവരും ജീസസ് യൂത്ത് പ്രസ്ഥാനത്തിൽ സജവമായിരുന്നു. ഇതുപോലെ ജീസസ് യൂത്തിലൂടെ ആത്മീയമായ വളർന്ന് പൗരോഹിത്യ ജീവിതം പുൽകാൻ തീരുമാനമെടുത്ത മറ്റ് പലരേയും വ്യക്തിപരമായി അറിയാം. വരുന്ന വർഷങ്ങളിൽ വൈദികരാകാൻ തയ്യാറെടുക്കുന്നവരെയും അറിയാം. ടെക്കികളായി ജോലി ചെയ്തിരുന്നവരും, […]

Share News
Read More

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി അതീവഗുരുതരം

Share News

ചെന്നൈ: കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം. അദ്ദേഹം ചികിത്സയില്‍ കഴിയുന്ന എംജിഎം ഹെല്‍ത്ത് കെയര്‍ വൃത്തങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചതാണ് ഇക്കാര്യം. പരമാവധി ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ആരോഗ്യനില കൂടുതല്‍ വഷളായെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. […]

Share News
Read More

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റുകള്‍: വിതരണം തുടങ്ങിയെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സെപ്റ്റംബർ മുതൽ ഡിസംബർ വരെ നാല് മാസവും റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിന് ഇന്ന് തുടക്കമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 88.42 ലക്ഷം കുടുംബങ്ങള്ക്ക് ഇതുകൊണ്ട് ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിന്റെ ആദ്യ ഘട്ടത്തിലും ഓണക്കാലത്തും ഇതുപോലെ സൗജന്യമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനും ഓണം എല്ലാവര്‍ക്കും ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് അന്ന് 88 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 26 ലക്ഷം വിദ്യാര്‍ഥികള്‍ക്കും […]

Share News
Read More

തിരുവനന്തപുരം-ചെന്നൈ മെയില്‍ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും

Share News

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം-​ചെ​ന്നൈ, ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം, ചെ​ന്നൈ-​മാം​ഗ​ളൂ​ര്‍, മാം​ഗ​ളൂ​ര്‍-​ചെ​ന്നൈ, ചെ​ന്നൈ-​മൈ​സൂ​രു, മൈ​സൂ​രു-​ചെ​ന്നൈ സ​ര്‍​വീ​സു​ക​ള്‍ ഈ ​മാ​സം 27 മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്നു സ​തേ​ണ്‍ റെ​യി​ല്‍​വേ അ​റി​യി​ച്ചു. ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ തി​രു​വ​ന​ന്ത​പു​രം ട്രെ​യി​ന്‍ ഈ ​മാ​സം 27 മു​ത​ല്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 7.45ന് ​ചെ​ന്നൈ​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് പി​റ്റേ​ന്ന് രാ​വി​ലെ 11.45ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രും. തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ചെ​ന്നൈ​യി​ലേ​ക്കു​ള്ള ട്രെ​യി​ന്‍ 28 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പു​റ​പ്പെ​ട്ട് പി​റ്റേ​ന്നു രാ​വി​ലെ 4.40നു ​ചെ​ന്നൈ​യി​ലെ​ത്തും. ചെ​ന്നൈ സെ​ന്‍​ട്ര​ല്‍ മാം​ഗ​ളൂ​ര്‍ സ​ര്‍​വീ​സും ഈ ​മാ​സം […]

Share News
Read More

ഗർഭഛിദ്രത്തിനെതിരെ ഇനി മണി മുഴങ്ങും – ഫ്രാൻസിസ് പാപ്പ ബൃഹത്തായ ദേവാലയ മണി ആശീർവദിച്ചു

Share News

പോളണ്ടിൽ നിന്നുള്ള കത്തോലിക്കരാണ് പാപ്പക്ക്‌ അശിർവദിക്കാൻ ഈ ദേവാലയമണി പോളണ്ടിൽ നിന്ന് കൊണ്ടുവന്നത്. ലോകം മുഴുവനും ഉള്ള ഭരണാധികാരികളുടെയും, നിയമപാലകരുടെയും മനഃസാക്ഷി ഈ മണിനാദം ഉണർത്തും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. സെപ്റ്റംബർ 23 ലെ പൊതുകൂടികാഴ്ചയിൽ ആണ് പാപ്പ വെഞ്ചിരിച്ചത്… ഏതാനും ദിവസങ്ങൾക്ക് ശേഷം തിരിച്ച് പോളണ്ടിലെക്ക് ഈ ദേവാലയ മണി തിരികെ കൊണ്ട് പോകും. യെസ് ടു ലൈഫ് എന്ന ഗർഭഛിദ്രത്തിന് എതിരായി പഠനങ്ങളും പ്രോ ലൈഫ് പ്രവർത്തങ്ങളും, മാർച്ച് ഫോർ ലൈഫ് എന്നിവയും സംഘടിപ്പിക്കുന്ന […]

Share News
Read More

എനിക്ക് ഏഴ് ബ്യൂട്ടിഷ്യൻ ഉണ്ടായിരുന്നു – ഇന്ന് എന്റെ തലയിൽ ഒരു മുടി പോലും ഇല്ല. .

Share News

വിശ്വ പ്രസിദ്ധ ഫാഷൻ ഡിസൈനറും എഴുത്തുകാരിയുമായ ‘കിർസിഡ റോഡ്രിഗസ്’ കാൻസർ ബാധിച്ചു മരിക്കുന്നതിന് മുൻപ് എഴുതിയ ഒരു കുറിപ്പാണ് ഇത്‌…!! 🍁1, ലോകത്തിലെ ഏറ്റവും വലിയ ബ്രാൻഡഡ് കാറുകൾ എന്‍റെ ഗ്യാരേജിൽ ഉണ്ട്. പക്ഷേ: ഞാനിപ്പോൾ യാത്ര ചെയ്യുന്നത് വീൽ ചെയറിലാണ്…! 2, എന്‍റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും, വിലയേറിയ ചെരിപ്പുകളും, നിറഞ്ഞിരിക്കുന്നു… പക്ഷേ: ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്‍റെ ശരീരം പൊതിഞ്ഞിരിക്കുന്നു…! 3, ബാങ്കിൽ ആവശ്യത്തിനു പണം ഉണ്ട്. എന്നാൽ ആ പണം […]

Share News
Read More

അയർലണ്ടിലെ നഴ്സിംഗ് ഡയറക്ടർ ബോർഡിലേക്ക് മലയാളിയായ ജോസഫ് ഷാൽബിന് ചരിത്ര നേട്ടം.

Share News

അയർലണ്ടിലെ നഴ്സിംഗ് ഡയറക്ടർ ബോർഡിലേക്ക് (Nursing and Midwifery Board of Ireland – NMBI) നടന്ന തിരഞ്ഞെടുപ്പിൽ മലയാളിയായ ജോസഫ് ഷാൽബിന് ചരിത്ര നേട്ടം. 1393 വോട്ടുകൾ നേടിയാണ് കാറ്റഗറി 1 -ൽ വിജയിച്ചു ഷാൽബിൻ ഡയറക്റ്റർ ബോർഡിലേക്ക് തിരഞ്ഞെടുക്കപെട്ടത്‌. ഇതാദ്യമായിട്ടാണ് ഒരു മലയാളി ആ സ്ഥാനം കരസ്ഥമാക്കുന്നത് . ഷാൽബിനൊപ്പം മത്സരിച്ച മറ്റൊരു മലയാളിയായ രാജി മോൾ 864 വോട്ടുകളും നേടി മികച്ച പ്രകടനം കാഴ്ച വച്ചു .

Share News
Read More