സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു
2019ലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കഥ, കഥേതര, രചന എന്നീ വിഭാങ്ങളാലായാണ് അവാർഡുകൾ. കഥാവിഭാഗത്തിൽ മികച്ച ടെലി ഫിലിമിനുള്ള പുരസ്‌കാരം (20 മിനിട്ടിൽ കുറവ്) – സാവന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്‌സ്) സംവിധാനം – നൗഷാദ് നിർമ്മാണം – ഹർഷവർദ്ധൻ (15000 രൂപയും പ്രശസ്തിപത്രവും ശില്പവും)തിരക്കഥ – നൗഷാദ് (10000 രൂപയും പ്രശസ്തിപത്രവും ശില്പവും), മികച്ച ടെലി ഫിലിം – സൈഡ് എഫക്ട് (20 മിനിട്ടിൽ കൂടിയത്) […]
Read Moreകോവിഡ്: കേരളത്തിലേത് ജനിതക വ്യതിയാനം സംഭവിച്ച വൈറസ്: മുഖ്യമന്ത്രി
വർധിച്ച വ്യാപനശേഷിക്കു കാരണമായേക്കാവുന്ന ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളാണ് കേരളത്തിൽ കാണപ്പെടുന്നതെന്നാണ് വിദഗ്ധ പഠനത്തിന്റെ നിഗമനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഗവേഷണത്തിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരളത്തിൽനിന്നുള്ള 179 വൈറസുകളുടെ ജനിതകശ്രേണികരണം നടത്തുവാനും അവയുടെ വംശാവലി സാർസ് കൊറോണ രണ്ടിന്റെ ഇന്ത്യൻ ഉപവിഭാഗമായ എ2എ ( A2a ) ആണെന്ന് നിർണ്ണയിക്കുവാനും സാധിച്ചു. വിദേശ വംശാവലിയിൽ പെട്ട രോഗാണുക്കൾ കണ്ടെത്താൻ കഴിഞ്ഞില്ല. വടക്കൻ ജില്ലകളിൽ നിന്നെടുത്ത സാമ്പിളുകളിൽ നിന്നു ലഭിക്കുന്ന വിവര പ്രകാരം ഒഡീഷ, കർണാടക, […]
Read MoreOffertory songs for Catholic Latin Rite Mass (ഞങ്ങൾ വരുംന്നു) by Bishop Selvister
Punalur Diocese Media Commission Presents…Offertory Song for Latin rite Mass| Njangal VarunnuLyrics & Music | Bishop Selvister Ponnumuthan,Orchestration | Sabu Philip Sebastian,Singers | Rakesh Herbert, Ajith Joy, William Joseph,Merin Gracious, Sherin Gracious,Helen BenceyCamera | Jerome CherianEditing | Joel Philip PhilipRecording & Mixing | Pramod Puthenveettil | ciludigital studios for BMKICH, Punalur
Read Moreകൂടുതൽ പരിരക്ഷണം അപകടകരമാണ്
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..
Read Moreകനത്തമഴയും കാറ്റും തുടരും, ജാഗ്രത വേണം
Metbeat Weather Deskബംഗാള്‍ ഉള്‍ക്കടലില്‍ നാളെ (ഞായര്‍) ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ കനത്തമഴയും ശക്തമായ കാറ്റും തുടരും. കഴിഞ്ഞ ദിവസത്തെ പോസ്റ്റുകളില്‍ വ്യക്തമാക്കിയിരുന്നതുപോലെ ഈമാസം 22 ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഇന്നും നാളെയും അതിശക്തമോ ചിലയിടങ്ങളില്‍ തീവ്രമോ ആയ മഴക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് മഴക്കൊപ്പം മണിക്കൂറില്‍ 40 കി.മി വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്.മലയോര മേഖലകളില്‍ ജാഗ്രത വേണംവടക്കന്‍ കേരളത്തിലാണ് അടുത്ത 2 ദിവസം […]
Read Moreസംസ്‌ഥാനത്ത് അഗ്‌നിരക്ഷാസേനയ്‌ക്കായി ടേണ്‍ ടേബിള്‍ ലാഡര്‍ വാഹനം വാങ്ങുന്നു
സംസ്‌ഥാനത്ത് ഉയരമുളള കെട്ടിടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അഗ്‌നിരക്ഷാസേന ടേണ്‍ ടേബിള്‍ ലാഡര്‍ വാഹനം വാങ്ങുന്നു. 20 നിലവരെയുള്ള കെട്ടിടത്തിലെ തീ പിടിത്തമണയ്‌ക്കാനും രക്ഷാപ്രവര്‍ത്തനത്തിനും സഹായകരമായ, ഹൈഡ്രോളിക്ക് സംവിധാനത്തോട് കൂടിയ വാഹനം ഇതാദ്യമായാണ് സേനയ്‌ക്കായി വാങ്ങുന്നത്. ആദ്യഘട്ടത്തില്‍ സ്‌റ്റേറ്റ് ട്രേഡിങ് കോര്‍പ്പറേഷന്‍ വഴി രണ്ടു വാഹനങ്ങള്‍ വാങ്ങും. ഒന്നിന് 14 കോടി രൂപയാണ് വില. ഇതിനായി പദ്ധതി വിഹിതത്തില്‍നിന്നു സര്‍ക്കാര്‍ ഫണ്ടനുവദിച്ചിട്ടുണ്ട്. ഗ്ലോബല്‍ ടെണ്ടര്‍ ക്ഷണിച്ച് ഒമ്ബത് മാസത്തിനകം വാഹനം എത്തിക്കണമെന്നാണ് ഉത്തരവ്. ഫയര്‍മാന് പടിക്കെട്ടും ലിഫ്‌റ്റും ഉപയോഗിക്കാതെ […]
Read Moreഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറം കുവൈത്തിന് പുതിയ ഭാരവാഹികള്‍
ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികള്‍കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഡോക്ടേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍ . ഡോ. അമീര്‍ അഹ്മദ് (പ്രസിഡന്‍റ്), ഡോ. സുനില്‍ യാദവ്, ഡോ. സജ്ന മുഹമ്മദ് (വൈസ് പ്രസിഡന്‍റുമാര്‍), ഡോ. നാസിം പാര്‍ക്കര്‍ (ജനറല്‍ സെക്രട്ടറി), ഡോ. അനില ആന്‍റണി (ജോയന്‍റ് ജനറല്‍ സെക്രട്ടറി), ഡോ. ജഗനാഥ് (ട്രഷറര്‍), ഡോ. അശിത് മൊഹന്തി (ജോയന്‍റ് ട്രഷറര്‍), ഡോ. രാജഗുരു പരമഗുരു (വെബ് സെക്രട്ടറി), ഡോ. […]
Read More