സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ല

Share News

സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ സ്‌കൂളുകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാരും ഒന്നും പറഞ്ഞിട്ടില്ല. സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങൾ പ്രവർത്തിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

Share News
Read More

“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു.

Share News

“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു. സെപ്റ്റംബർ 11-ാം തീയതി വൈകിട്ട് 7 മണി മുതൽ 8.30 മണി വരെ നടത്താൻ നിശ്ചയിച്ചിരുന്ന വെബ്ബിനാറാണ് തുടക്കത്തിലേ ഹാക്ക് ചെയ്തത്.ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ കെയ്റോസ് മീഡിയ നടത്തിയ അന്താരാഷ്ട്ര വെബ്ബിനാറായിരുന്നു ഇത്. സൂമിലൂടെ നടത്തുന്ന വെബ്ബിനാർ യൂട്യൂബായി ലിങ്ക് ചെയ്യാൻ സംഘാടകർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു ഇതിന് കാരണം. സൂം അക്കൗണ്ട് […]

Share News
Read More

നിങ്ങളുടെ കയ്യിലെ സ്മാര്‍ട്ട് ഫോണ്‍ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുണ്ടോ?

Share News

വിദ്യാഭ്യാസം ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറുന്നു. കുട്ടികൾ സ്മാർട് ഫോണും ടാബും ലാപ്പ്ടോപ്പും സ്മാർട്ട് ടി.വി.യുമൊക്കെ ഭയമില്ലാതെ ഉപയോഗിക്കാൻ തുടങ്ങി. കോവിഡ് കാലം ഓൺലൈൻ വ്യവഹാരങ്ങൾ വലിയ രീതിയിൽ വ്യാപിപ്പിച്ചു. സ്മാർട്ട് ഗാഡ്ജറ്റുകൾ, ഓൺ ലൈൻ ആക്റ്റിവിറ്റികൾ എല്ലാം എത്രത്തോളം “സുരക്ഷിത’ മാണ് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് കംപ്യൂട്ടർ വിസാഡായ മുഹമ്മദ് സിദാൻ. സ്മാർട്ട് ഗാഡ്ജറ്റ് ഉപയോഗിക്കുന്ന ഒരാൾക്ക് ഉണ്ടാവുന്ന അടിസ്ഥാനപരമായ സംശയങ്ങൾക്ക് സിദാൻ മറുപടി പറയുന്നു. സ്മാർട്ടായ പുതിയ തലമുറ ഗാഡ്ജറ്റ്സിനെ എങ്ങനെ സമീപിക്കുന്നു എന്ന് വ്യക്തമാക്കുന്നുണ്ട് ഈ […]

Share News
Read More

നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള ആവേശം – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 15 09 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

സംഗീതവഴികളില്‍ ഒരു സന്ന്യാസിനി : സുധ ജോസഫ് സി.എം.സി.

Share News

അദ്ധ്യാപികയും കവയിത്രിയുമായ സിസ്റ്റര്‍ സുധ ജോസഫിന്‍റെ ഗാനങ്ങളാണ് ഇന്നത്തെ മഞ്ജരി – ശബ്ദരേഖയോടെ… – ഫാദര്‍ വില്യം  നെല്ലിക്കല്‍ സിസ്റ്റര്‍ സുധയുടെ ധ്യാനഗീതങ്ങള്‍കേരളത്തില്‍ പിറവിയെടുത്ത സി.എം.സി. സന്ന്യാസിനീ സഭയിലെ എറണാകുളം വിമല പ്രോവിന്‍സ് അംഗമാണ് സിസ്റ്റര്‍ സുധ. പിതാവ് മഹാകവി കോതനല്ലൂര്‍ ജോസഫില്‍നിന്നു ലഭിച്ച ശിക്ഷണത്തിലും സഭ നല്കിയ പ്രോത്സാഹനത്തിലുമാണ് കവിതയുടെയും സംഗീതത്തിന്‍റെയും വഴികളില്‍ സിസ്റ്റര്‍ വളര്‍ന്നത്. അദ്ധ്യാപനത്തിലും സന്ന്യാസത്തിലും ഒതുങ്ങിയ ജീവിതത്തിലെ വ്യത്യസ്ത മുഹൂര്‍ത്തങ്ങളില്‍ ഒരുക്കിയതാണ് സിസ്റ്റര്‍ സുധയുടെ ലളിതമായ വരികളും ഇണങ്ങളും.  ഗാനങ്ങള്‍a) മനശാന്തി […]

Share News
Read More

കുടുംബം തകര്‍ക്കുന്ന സൗഹൃദക്കെണികള്‍

Share News

അന്‍പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്തുവന്ന യുവാവിനെ കോട്ടയത്തു നിന്നും അറസ്റ്റുചെയ്ത വിവരം കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. പീഡനത്തിനിരയായ ഒരു വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലാകുന്നത്. പ്രതി സ്ത്രീകളെ പ്രണയക്കെണിയില്‍ അകപ്പെടുത്തി ചൂഷണവിധേയമാക്കുന്ന രീതി അമ്പരപ്പുളവാക്കുന്നു. താത്പര്യം തോന്നുന്ന സ്ത്രീകളെ പരിചയപ്പെട്ട് ഫോണ്‍നമ്പര്‍ വാങ്ങി കുടുംബപ്രശ്നങ്ങള്‍ മനസ്സിലാക്കും. പിന്നീട് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് മറ്റു സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ […]

Share News
Read More

ഉമ്മൻ ചാണ്ടി സാർ ഞങ്ങളുടെ വീട്ടിൽ താമസിച്ചു പഠിച്ചതിന്റെ ഓർമ്മക്കുറിപ്പ് ഇന്നത്തെ മനോരമയിൽ

Share News

Gino George (Gino Neelathumukkil Changanassery)

Share News
Read More

ഗ്രന്ഥശാലകൾ അറിവിനെയും നവോത്ഥാനത്തിന്റയും മൺചിരാതുകൾ

Share News

“സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം പകരാൻ അക്ഷരം അറിയണം, അന്ധവിശ്വാസങ്ങൾ മാറ്റണം .അതിന് ഗ്രാമങ്ങൾതോറും വായനശാലകൾ നടത്തണം. “ 1936 കെപിസിസി സെക്രട്ടറി ആയിരുന്ന ഇ.എം.എസിന്റെ ആഹ്വാനം ആണിത് . ഇത് ഗ്രന്ഥശാല സംഘങ്ങൾക്ക് ആർജ്ജവം വീണ്ടെടുക്കാനുള്ള ആഹ്വാനമായിരുന്നു. 1945 സെപ്റ്റംബർ 14 ന് അമ്പലപ്പുഴയിൽ പി. എൻ .പണിക്കരുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത അഖില തിരുവിതാംകൂർ ഗ്രന്ഥശാല ഭാരവാഹികളുടെ യോഗത്തിലാണ് ജനകീയ ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ തുടക്കം .47 ഗ്രന്ഥശാലകൾ പങ്കെടുത്ത ആ സമ്മേളനത്തിന്റെ ഓർമ്മയാണ് സെപ്റ്റംബർ 14 ലെ […]

Share News
Read More