ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം ഒപ്പു വച്ചു.
വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽ വച്ച് ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം ഒപ്പുവച്ചു.ഇറ്റാലിയൻ സമയം മൂന്ന് മണിക്ക് അസീസിയിലെ സേക്രഡ് കോൺവെന്റിൽ എത്തിച്ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ച ശേഷം എല്ലാ സഹോദരന്മാരും എന്ന പേരിൽ അറിയപ്പെടുന്ന ചാക്രികലേഖനം ഒപ്പ് വച്ചത്. 2013 ൽ പുറത്ത് ഇറക്കിയ ലൂമെൻ ഫീദേയ്, 2015 ൽ ഇറക്കിയ ലവ്ദത്തോ സീ എന്നീ ചാക്രികലേഖനങ്ങൾക്ക് ശേഷം പാപ്പ സാർവത്രിക സഭക്കായി എഴുതുന്ന മൂന്നാമത്തെ ചാക്രികലേഖനമാണ് എല്ലാ സഹോദരന്മാരും എന്ന ലേഖനം. ഫ്രാൻസിസ് പാപ്പ […]
Read More