അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ കോവിഡ് വാക്‌സിന്‍ ലഭ്യമാക്കും: കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ധന്‍
ന്യൂഡല്‍ഹി: രാജ്യത്ത് അടുത്തവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍. ജൂലൈ- ഓഗസ്റ്റ് മാസത്തോടെ, രാജ്യത്തെ 30 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി പഴയ ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ മാസ്‌കും സോപ്പും വിതരണം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ‘അടുത്ത വര്‍ഷം ആദ്യ മൂന്ന്-നാല് മാസത്തിനുള്ളില്‍ വാക്‌സിന്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ നമുക്ക് കഴിഞ്ഞേക്കും. ജൂലായ്‌ഓഗസ്റ്റ് […]
Read Moreതൃശൂർ അതിരൂപത പ്രോ ലൈഫ് സെക്രട്ടറി രാജൻ ആൻ്റണിയുടെ മാതാവു് നിര്യാതയായി
തൃശൂർ അതിരൂപത പ്രോ ലൈഫ് സെക്രട്ടറി രാജൻ ആൻ്റണിയുടെ മാതാവു് നിര്യാതയായി….കാലങ്ങൾക്കു മുൻപു് അനേകം കുട്ടികൾക്ക് അമ്മയായി മാറിയ കത്രീന ടീച്ചറുടെ ആത്മാവിന് നിത്യശാന്തി നേരുന്നു…. ജെയിംസ് ആഴ്ച്ചങ്ങാടൻ . വൈസ് പ്രസിഡണ്ട് ,കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി .
Read Moreഅതിതീവ്ര ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത, നാല് ജില്ലകളിൽ വ്യാഴാഴ്ച വരെ റെഡ് അലർട്ട്
തിരുവനന്തപുരം: അതിതീവ്ര ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച നാലു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. അന്നേദിവസം കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും ആലപ്പുഴ കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടുമായിരിക്കും. […]
Read Moreകോവിഡ് : പ്രധാനമന്ത്രി വെള്ളിയാഴ്ച സര്‍വകക്ഷി യോഗം വിളിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും. ലോക്സഭയിലെയും രാജ്യസഭയിലെയും കക്ഷി നേതാക്കളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ നിര്‍മാണത്തിന്‍റെ പുരോഗതിയും യോഗത്തില്‍ ചര്‍ച്ചയാകും.
Read Moreഉദരങ്ങളിലെ, ആരുടെയും മുൻപിൽ കരയാനാകാത്ത നിശബ്ദ നിലവിളിക്കായി ചെവി തുറക്കാം .
ജനനവും മരണവും…. .ഞങ്ങൾ 8 പേരുടെയും പ്രതീക്ഷകളെയും കാത്തിരുപ്പിനെയും മാറ്റിമറിച്ച് അവൾ ഇന്നലെ സ്വർഗ്ഗത്തിലെത്തി ഏറ്റവും തിരക്കുള്ള ദിവസങ്ങളിലൊന്നായിരുന്നു ഇന്നലെ. 3 പ്രോഗ്രാമുകൾ ….. രാത്രി പ്രാർത്ഥന etc….രാവിലെ ആദ്യത്തെ ക്ലാസ്സിനിടെ മകൻ വന്ന് ആംഗ്യം കാണിച്ചു, അമ്മ കരയുകയാണ്… നല്ല വേദനയുണ്ട്….. (രണ്ടര മാസമായ ഞങ്ങളുടെ 9 മത്തെ കുഞ്ഞ് അവളുടെ ഉദരത്തിലും ഞങ്ങളുടെ ഹൃദയത്തിലും ഉണ്ടായിരുന്നു…. )ക്ലാസ്സിനിടയിൽ അല്പം പതറിയെങ്കിലും ക്ലാസ്സ് തുടർന്നു. ക്ലാസ്സ് അവസാനിച്ചപ്പോൾ അവളുടെ അടുത്ത് എത്തിയപ്പോഴേക്കും വേദന കൊണ്ട് പുളയുന്ന […]
Read Moreനിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്കേറ്റു.
വാഷിങ്ടണ്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്കേറ്റു. വളര്‍ത്തുനായക്കൊപ്പം കളിക്കുന്നതിനിടെ വീഴുകയായിരുന്നു. തുടര്‍ന്ന് ബൈഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലിന് പൊട്ടല്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എക്‌സ് റേ സ്‌കാനിങ്ങ് തുടങ്ങിയ വിദഗ്ധ പരിശോധനകള്‍ നടത്തിയെങ്കിലും ഗുരുതര പരിക്കില്ലെന്നാണ് കണ്ടെത്തിയതെന്ന് ബൈഡന്റെ ഓഫീസ് അറിയിച്ചു. എങ്കിലും വീണ്ടും ബൈഡനെ സ്‌കാന്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പേഴ്‌സണല്‍ ഡോക്ടര്‍ കെവിന്‍ ഒകോണര്‍ പറഞ്ഞു
Read Moreഞാൻ എടുത്തൊരു പടം അച്ചടി മഷി പുരണ്ടപ്പോൾ.
ഞാൻ എടുത്തൊരു പടം അച്ചടി മഷി പുരണ്ടപ്പോൾ.കേരളത്തിലെ എല്ലാ എഡിഷനിലും വന്നത് അതിലേറെ സന്തോഷം. Jithesh Nochad
Read More