വ്യത്യസ്തനായൊരു രമേശ് ചെന്നിത്തലയെ സത്യത്തിൽ ഞാൻ ഇതുവരെയും തിരിച്ചറിഞ്ഞില്ലായിരുന്നു.
സമീപകാലത്തെ കേരള സാമുഹ്യചിത്രത്തിൽ എന്നെ ഏറ്റവും അതിശയിപ്പിച്ച നേതാവാണ് ശ്രീ. രമേശ് ചെന്നിത്തല. വ്യത്യസ്തനായൊരു രമേശ് ചെന്നിത്തലയെ സത്യത്തിൽ ഞാൻ ഇതുവരെയും തിരിച്ചറിഞ്ഞില്ലായിരുന്നു. ഇതിന് മുമ്പ് എന്റെ വാളിനെ അലങ്കരിക്കാൻ ഭാഗ്യം ലഭിക്കാത്ത ഒരു നേതാവ്. പങ്കുവയ്ക്കാൻ തക്കവിധം എന്തെങ്കിലും പറയുകയോ ചെയ്യുകയോ വേണ്ടേ എന്ന പരിദേവനമായിരുന്നു മനസ്സിലെപ്പൊഴും.പക്ഷെ സമീപകാല ചരിത്രം അതെല്ലാം തിരുത്തിക്കുറിച്ചു. കേരളത്തിലെ പ്രതിപക്ഷം എന്ന കോൺസപ്റ്റിനെ തന്നെ റീഡിഫൈൻ ചെയ്തു കളഞ്ഞു അദ്ദേഹം. പ്രതിപക്ഷമെന്നാൽ ചെന്നിത്തലയ്ക്ക് മുൻപും പിൻപും എന്ന് കേരളത്തിൽ ഇനി […]
Read More