എം.​സി.​ജോ​സ​ഫൈ​ൻ രാ​ജി​വ​ച്ചു

Share News

തി​രു​വ​ന​ന്ത​പു​രം: വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി.​ജോ​സ​ഫൈ​ൻ രാ​ജി​വ​ച്ചു. സ്വ​കാ​ര്യ വാ​ർ​ത്താ ചാ​ന​ലി​ന്‍റെ പ​രാ​തി പ​രി​ഹാ​ര പ​രി​പാ​ടി​യി​ൽ വി​ളി​ച്ച പെ​ണ്‍​കു​ട്ടി​യോ​ട് മോ​ശ​മാ​യി സം​സാ​രി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​താ​ണ് രാ​ജി​ക്ക് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. കാ​ലാ​വ​ധി തീ​രാ​ൻ എ​ട്ട് മാ​സം കൂ​ടി ശേ​ഷി​ക്കേ​യാ​ണ് മു​തി​ർ​ന്ന സി​പി​എം വ​നി​താ നേ​താ​വി​ന്‍റെ പ​ടി​യി​റ​ക്കം. വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ രാജിവെക്കാന്‍ ജോസഫൈനോട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിക്കുകയായരുന്നു. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജോസഫൈന്റെ പരാമര്‍ശങ്ങളില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു. പരാതി പറയാന്‍ വിളിക്കുന്നവരോട് കാരുണ്യമില്ലാതെ പെരുമാറുന്നത് ശരിയല്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ജോസഫൈന്റെ […]

Share News
Read More

വിസ്മയ കേരളത്തിൻെറ വേദന

Share News

സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി

Share News
Read More

സ്ത്രീധനം സാമൂഹ്യ വിപത്ത്: മുഖ്യമന്ത്രി

Share News

സ്ത്രീധനമെന്നത് സാമൂഹ്യ വിപത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ചില മരണങ്ങൾ നമ്മെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്. സ്ത്രീധന പീഡനത്തിന്റെ ഫലമായി പെൺകുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ നമ്മുടെ നാട്ടിലുണ്ടാകുന്നത് നിസ്സാര കാര്യമല്ല. അത്തരം വിഷയങ്ങൾ ഗൗരവമായി കണ്ട് നേരിടുകയും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയും ചെയ്യും. ഇതിൽ പഴുതടച്ച അന്വേഷണം നടത്തും. രാജ്യത്ത് സ്ത്രീധനം നിരോധിച്ചിട്ട് ആറു പതിറ്റാണ്ടായെങ്കിലും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ട്. കുടുംബത്തിന്റെ നിലയും വിലയും […]

Share News
Read More

ചൊവ്വാഴ്ച 12,617 പേര്‍ക്ക് കോവിഡ്; 11,730 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ 1,00,437ആകെ രോഗമുക്തി നേടിയവര്‍ 27,16,284കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകള്‍ പരിശോധിച്ചുടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍

Share News
Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി; ഒ​രേ​സ​മ​യം 15 പേ​ര്‍​ക്ക് മാ​ത്രം പ്ര​വേ​ശ​നം

Share News

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 16ന് ​താ​ഴെ​യു​ള്ള ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​ക​ളി​ലാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​ക. ഒ​രേ​സ​മ​യം പ​ര​മാ​വ​ധി 15 പേ​രെ മാ​ത്ര​മേ പ്ര​വേ​ശി​പ്പി​ക്കാ​വൂ. ചൊ​വ്വാ​ഴ്ച ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കി​ല്ല. ഇ​പ്പോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​രാ​ഴ്ച കൂ​ടി നീ​ട്ടാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി. ടി​പി​ആ​ര്‍ 24ന് ​മു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍ തു​ട​രും. ടി​പി​ആ​ര്‍ എ​ട്ടി​ന് താ​ഴെ, 8 നും 16 […]

Share News
Read More

നാലുവർഷത്തെ ഇടുക്കി ജീവിതത്തിനിടയിൽ അത്ഭുതപ്പെടുത്തിയ ലേഖകനായിരുന്നു ചെറുതോണിയിലെ ബാബുക്കുട്ടൻ.

Share News

ബാബുക്കുട്ടന് പ്രണാമം നാലുവർഷത്തെ ഇടുക്കി ജീവിതത്തിനിടയിൽ അത്ഭുതപ്പെടുത്തിയ ലേഖകനായിരുന്നു ചെറുതോണിയിലെ ബാബുക്കുട്ടൻ. ആ ചെറു നാട്ടിൽനിന്നുപോലും നിരന്തരം എക്സ്ക്ളൂസീവുകൾ സംഘടിപ്പിക്കും. ഏറെയും മനുഷ്യപ്പറ്റുള്ള വാർത്തകൾ. ആളുകളുടെ സങ്കടം കണ്ടാൽ ബാബുക്കുട്ടന് അതിലേറെ സങ്കടം വരും. അതുമുഴുവൻ വാർത്തയിലുണ്ടാവും. അതൊന്നും വെട്ടിപ്പോകരുതെന്ന് നിർബന്ധമുണ്ട്. അഡ്വാൻസായി വിളിക്കും. “സാറേ… അവരുടെ വീടൊന്നു കാണണം. ചോർന്നൊലിക്കുകയാണ്. മുഴുപ്പട്ടിണിയാണ്. എഴുന്നേറ്റു നടക്കാൻപോലും കഴിയാത്ത അവരെങ്ങനെ ജോലിക്കു പോകും… ” അയയ്ക്കാൻ പോകുന്ന വാർത്തയെക്കുറിച്ച് വിശദീകരിക്കും. വാർത്ത നന്നായി വരണമെന്ന ആഗ്രഹത്തിനു പിന്നിലെ പ്രധാന […]

Share News
Read More

🏠താമസാവശ്യത്തിന് വേണ്ടിയുള്ള കെട്ടിട നിർമാണത്തിനുള്ള അനുമതി പഞ്ചായത്തിൽ നിന്ന് ലഭിച്ചില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്?▂▂▂▂▂▂▂▂▂▂▂▂▂▂

Share News

കെട്ടിട നിർമ്മാണ അനുമതി നൽകുന്നതിൽ സെക്രട്ടറിക്കാണ് അധികാരമുള്ളത്. പഞ്ചായത്ത്‌ ഭരണാസമിതിക്ക് സെക്ഷൻ 235K പ്രകാരമുള്ള റഫറൻസ് അധികാരങ്ങളാണുള്ളത്. ഇക്കാര്യത്തിൽ സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കുവാനുള്ള അധികാരം സെക്രട്ടറിക്കാണ്.

Share News
Read More

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: രണ്ട് വിവാദ ഉത്തരവുകള്‍ക്ക് ഹൈക്കോടതിയുടെ സ്‌റ്റേ

Share News

കൊ​ച്ചി: ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​ന് തി​രി​ച്ച​ടി​യാ​യി ര​ണ്ട് വി​വാ​ദ ഉ​ത്ത​ര​വു​ക​ള്‍ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. സ്‌കൂളുകളുടെ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് ബീഫും ചിക്കനും ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ്, ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് എന്നിവയാണ് സ്റ്റേ ചെയ്തിരിക്കുന്നത്. ഈ രണ്ട് ഉത്തരവുകളിലും കേന്ദ്രം എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ ഉണ്ടാകരുത് എന്നും ഹൈക്കോടതി വ്യക്തമാക്കി. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളെ ചോദ്യം ചെയ്തു ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​യാ​യ അ​ജ്മ​ല്‍ അ​ഹ​മ്മ​ദി​ന്‍റെ പൊ​തു​താ​ല്‍​പ​ര്യ ഹ​ര്‍​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നായ ബെ​ഞ്ചി​ന്‍റെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. […]

Share News
Read More

​ഗാന​ര​ച​യി​താ​വ് പൂവച്ചൽ ഖാ​ദ​ര്‍ അ​ന്ത​രി​ച്ചു|ആദരാഞ്ജലികൾ.

Share News

തി​രു​വ​ന​ന്ത​പു​രം: പ്ര​ശ​സ്ത ഗാ​ന​ര​ച​യി​താ​വ് പൂ​വ​ച്ചാ​ല്‍ ഖാ​ദ​ര്‍(73) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 12.20ന് ​ആ​യി​രു​ന്നു അ​ന്ത്യം. കോ​വി​ഡ് ബാ​ധി​ത​നാ​യി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ന്യു​മോ​ണി​യ​യോ​ടൊ​പ്പം ശ്വാ​സ​ത​ട​സ​വു​മു​ള്ള​തി​നാ​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന പൂ​വ​ച്ച​ൽ ഖാ​ദ​ർ മ​രു​ന്നു​ക​ളോ​ടു പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.സംസ്കാരം ഇന്നു പൂവച്ചൽ ജുമാ മസ്ജിദിൽ. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ […]

Share News
Read More

സ്ത്രീധന പീഡനത്തില്‍ മരിച്ച വിസ്മയ എന്ന 24-കാരിയുടെ മരണം കേരള മനഃസാക്ഷിയെ ഉണര്‍ത്തണം

Share News

കേരളീയ സമൂഹത്തില്‍ വലിയ മാറ്റത്തിന് വിനയ സംഭവം കാരണമാകണം. പരസ്പര ബഹുമാനം, സ്‌നേഹം, പങ്കുവയ്ക്കല്‍ എന്നിവയില്‍ അടിസ്ഥാനമാരണം കുടുംബങ്ങള്‍.വിസ്മയയ്ക്കു പ്രണാമം

Share News
Read More