ബുധനാഴ്ച 23,500 പേര്‍ക്ക് കോവിഡ്; 19,411 പേര്‍ രോഗമുക്തി നേടി

Share News

August 11, 2021 ചികിത്സയിലുള്ളവര്‍ 1,75,957 ആകെ രോഗമുക്തി നേടിയവര്‍ 34,15,595 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ബുധനാഴ്ച 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് […]

Share News
Read More

ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍: 40 പേര്‍ കുടുങ്ങി

Share News

സിംല : ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. കിന്നൗര്‍ ജില്ലയിലെ റെക്കോങ് പെ- സിംല ദേശീയപാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു ബസും ട്രക്കും മറ്റു വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടതായാണ് വിവരം ബസില്‍ 40 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് സൂചന. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘം മണ്ണിനടിയില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന് പുറമെ, ദേശീയ ദുരന്ത നിവാരണ സംഘം, പ്രാദേശിക രക്ഷാപ്രവര്‍ത്തകര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വരുന്നതായി കിന്നൗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ കഴിഞ്ഞ ഏതാനും […]

Share News
Read More

സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യത്തെ കുറിച്ച് മനസ്സിലാക്കാൻ താല്പര്യം ഉള്ളവർമാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് എഴുതിയ Windows to Heaven എന്ന ബുക്ക് വായിക്കുന്നത് നല്ലതായിരിക്കും.

Share News

ആരാധന ക്രമവും, വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളേക്കാൾ രാഷ്ട്രീയവും, സാമ്പത്തികവുമായ വിഷയങ്ങളോടാണ് താല്പര്യം ഉള്ളത്. കേരളത്തിൽ നടക്കുന്ന പല കാര്യങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ മതപരമാണ് എന്ന് തോന്നിയാലും രാഷ്ട്രീയവും സാമ്പത്തികവുമാണ് ചർച്ച ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളത്. പാലാ രൂപതയുടെ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഇറക്കിയ സർക്കുലറുമായി ബന്ധപ്പെട്ട വിവാദങ്ങളോട് അനുബന്ധിച്ചാണ് കേരളത്തിലെ റിലീജിയസ് ഡിമോഗ്രാഫിക്സിനെ കുറിച്ച് മനസ്സിലാക്കാൻ ഒരു സുഹൃത്ത് Changing Kerala എന്ന ബുക്ക് പരിചയപ്പെടുത്തിയത്. കേരളത്തിൽ ഉള്ള മതങ്ങളെ കുറിച്ചും, ജാതികളെ കുറിച്ചും, അവർ എങ്ങനെ […]

Share News
Read More

അമ്മയുടെ ഉദരത്തില്‍ കഴിയുന്ന ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി|സന്ദേശങ്ങളും കേൾക്കണേ !!

Share News

ജീവന്റെ സപ്തസ്വരങ്ങളുമായി ജീവസമൃദ്ധി ഭൂമിയിലേക്ക് പിറക്കാന്‍ അവസരം കാത്തും മറ്റുള്ളവരുടെ ദയ യാചിച്ചും അമ്മയുടെ ഉദരത്തില്‍ കഴിയുന്ന മനുഷ്യജീവന്റെ വില ഉയര്‍ത്തിപിടിക്കുന്ന, ജീവന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരുപിടി ഗാനങ്ങളുടെ സമാഹാരമാണ് ജീവസമൃദ്ധി. നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന ഏറ്റവും നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തത്തില് പുറത്തിറങ്ങിയിരിക്കുന്ന ഈ ഗാനങ്ങള്‍ ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. കാരണം അബോര്‍ഷന്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് പ്രാബല്യത്തിലായിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. ഇതിന് പുറമെയാണ് കരിയറാണോ കുഞ്ഞാണോ വലുത് എന്ന മട്ടില്‍ […]

Share News
Read More

മലയാളിയുടെ ഓണനിലവിന് കുളിരു പകർന്നു കൊണ്ട് ഒരു ക്രിസ്തീയ ഗായക സംഗമം|ഓഗസ്ററ് 13 വെള്ളിയാഴ്ച്ച |വൈകിട്ട് 8.00 മുതൽ ബിഗ്‌ഫിഷിൽ.

Share News

ദലീമ ജോജോ (MLA)അൽഫോൺസ് ജോസഫ്റ്റീനാ മേരി എബ്രഹാംചിത്ര അരുൺശ്രേയ ജയദീപ്എലിസബത്ത് രാജുവിൽസൺ പിറവംഹോസ്റ്റ്: ക്ലിന്റൺ ഡാമിയൻ, റ്റീനാ മേരി എബ്രഹാം https://tinyurl.com/devotionalmeet w/ Frs Jaison Mulerikkal CMI, Johnson Palappally CMI, Soju Thekkineth CMI & PUNTA VISTA MEDIA, RAJAGIRI

Share News
Read More

ചൊവ്വാഴ്ച 21,119 പേര്‍ക്ക് കോവിഡ്; 18,493 പേര്‍ രോഗമുക്തി നേടി

Share News

August 10, 2021 ചികിത്സയിലുള്ളവര്‍ 1,71,985 ആകെ രോഗമുക്തി നേടിയവര്‍ 33,96,184 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ചൊവ്വാഴ്ച  21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് […]

Share News
Read More

ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടണം|സന്ദേശം| ബിഷപ് ഡോ പോൾ ആൻ്റണി മുല്ലശ്ശേരി|ചെയര്മാൻ കെസിബിസി പ്രൊ -ലൈഫ് സമിതി

Share News

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

Share News
Read More

ആഗസ്റ്റ് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം

Share News

തിരുവനന്തപുരം : സംസ്ഥാനത്ത് ആഗസ്റ്റ് 9 മുതല്‍ 31 വരെ വാക്സിനേഷന്‍ യജ്ഞം നടത്തും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കുക ഈ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകനയോഗത്തില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനു ലഭിക്കുന്ന വാക്സിനുകള്‍ക്ക് പുറമേ സ്വകാര്യ മേഖലക്ക് കൂടുതല്‍ വാക്സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ […]

Share News
Read More

ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു|ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Share News

ചലച്ചിത്രതാരം ശരണ്യ ശശിയുടെ നിര്യാണം വലിയ വേദനയാണുളവാക്കുന്നത്. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്‌മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന് ശുഭാപ്തിവിശ്വാസവും പ്രചോദനവും പകർന്നു. തൻ്റെ ചികിത്സാ ചെലവിനായി നീക്കി വച്ച തുകയിൽ നിന്നും കേരളം പ്രളയക്കെടുതികളെ നേരിടുന്ന ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകിയ ശരണ്യയുടെ സാമൂഹിക പ്രതിബദ്ധതയും സഹജീവി സ്നേഹവും ഏവർക്കും മാതൃകയാണ്. ശരണ്യയുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

തിങ്കളാഴ്ച 13,049 പേര്‍ക്ക് കോവിഡ്; 20,004 പേര്‍ രോഗമുക്തി നേടി

Share News

August 9, 2021 ചികിത്സയിലുള്ളവര്‍ 1,69,512 ആകെ രോഗമുക്തി നേടിയവര്‍ 33,77,691 കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് […]

Share News
Read More