പാലാ മരിയസദനത്തിന്റെ കഥ പറയുന്ന പുസ്തകം ‘കാനാട്ടുപാറയിലെ കാലിത്തൊഴുത്ത്’ നടന്‍ ജഗതി ശ്രീകുമാര്‍ പ്രകാശനം ചെയ്തു.
തിരുവനന്തപുരം അലഞ്ഞുതിരിയുന്ന മാനസികരോഗികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമായ അലഞ്ഞുതിരിയുന്ന മാനസികരോഗികളെ പുനരധിവസിപ്പിക്കുന്ന കേന്ദ്രമായ പാലാ മരിയസദനത്തിന്റെ കഥ പറയുന്ന പുസ്തകം ‘കാനാട്ടുപാറയിലെ കാലിത്തൊഴുത്ത്’ നടന്‍ ജഗതി ശ്രീകുമാര്‍ പ്രകാശനം ചെയ്തു. നടനും സംവിധായകനുമായ മധുപാല്‍ ആദ്യപ്രതി ഏറ്റുവാങ്ങി. മരിയസദനം സ്ഥാപകനും ഡയറക്ടറുമായ സന്തോഷ് മരിയസദനം ആത്മകഥാരൂപത്തില്‍ എഴുതിയിരിക്കുന്ന പുസ്തകം വീസി ബുക്ക്‌സ് ആണു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജിന്റോ കെ. ജോൺ ആണ് പുസ്തകം തയ്യാറാക്കിയത്.സന്തോഷ് മരിയസദനം ഫാ. മാത്യു കിഴക്കേ അരഞ്ഞാണിയിൽ, ഫാ സോണി മുണ്ടുനടക്കൽ. രാജ് കുമാർ, വി […]
Read More