തൃക്കാക്കരയുടെ എം.എൽ.എ.യായി ബഹു. നിയമസഭ സ്പീക്കർ മുൻപാകെ ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു..

Share News

പി.ടി. പകർന്നു നൽകിയ നീതിയുടെയും, നിലപാടിന്റെയും, സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെയും മൂല്യങ്ങൾ എന്നും ഉയർത്തിപിടിച്ചു, നിങ്ങളുടെ ശബ്ദമായി നിങ്ങളോടൊപ്പം നിന്ന് പോരാടാൻ ഞാൻ എന്നും മുന്നിലുണ്ടാകും എന്ന് വാക്ക് നൽകുന്നു..നിങ്ങൾ നൽകുന്ന പിന്തുണയ്ക്ക് ഹൃദയത്തിൽ നിന്നും നന്ദി.. ഒപ്പമുണ്ടാകും എന്നും.. ഉമ തോമസ് https://www.facebook.com/UmaThomasThrikkakkara/videos/3346678608889294/?cft[0]=AZU8SFSLsPS1A_u–Fgb2YkLoOPXGg24dP8bfDHwotUfQg_bSjkmRwGJJaIgUXnK862za0Vr27uux_4sFoS3NE6q0MOtoCt1_wODGGepk8pHB0Og6PIwSiC3hPaKEblsKUy04GBnrNkeJy2exM8PO0dM1f_dUlFF9zC_rTw3yFvHKYjBWVJ0KsNcdN4MVBsEPdw&tn=%2B%3FFH-R

Share News
Read More

ലോക കേരള സഭ: എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുരേന്ദ്രൻ

Share News

കോഴിക്കോട്: കൊട്ടിഘോഷിച്ച് കോടികൾ ചെലവഴിച്ച് രണ്ട് തവണ നടത്തിയ ലോക കേരള സഭ കൊണ്ട് കേരളീയ സമൂഹത്തിന് എന്ത് നേട്ടമുണ്ടായി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലാതെ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനും ഇരുട്ടിൽ തപ്പുകയാണ്. കൊവിഡും യുക്രൈൻ യുദ്ധവും പ്രളയാനന്തര സഹായവും അടക്കം ഒരുപാട് കാര്യങ്ങൾ ചെയ്തെന്നാണ് സ്പീക്കർ പറയുന്നത്. ഇതെല്ലാം കേന്ദ്രസർക്കാരും സന്നദ്ധസംഘടനകളും ചില ഉദാരമതികളും ചെയ്തതാണ്. ഇതിൽ ലോക കേരള സഭയ്ക്ക് ഒരു […]

Share News
Read More

കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിന്റെ (ജിഎസ്ഇആർ) അഫോർഡബിൾ ടാലെന്റ്റ് റാങ്കിംഗിൽ കേരളം ഏഷ്യയിൽ ഒന്നാമതെത്തിയിരിക്കുന്നു.

Share News

അന്താരാഷ്ട്ര സ്ഥാപനങ്ങളായ സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എന്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും സംയുക്തമായി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ അഭിമാനകരമായ നേട്ടം നമ്മൾ കരസ്ഥമാക്കിയത്. ഇതേ റിപ്പോർട്ടിന്റെ ആഗോളറാങ്കിംഗിൽ നാലാം സ്ഥാനം നേടാനും നമുക്ക് സാധിച്ചു. സ്റ്റാർട്ടപ്പ് മേഖലയിൽ സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനും നിലനിർത്തുന്നതിനുമുള്ള കഴിവാണ് റിപ്പോർട്ട് പരിശോധിച്ചത്. സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന പിന്തുണയും ഒരുക്കുന്ന പശ്ചാത്തലസൗകര്യങ്ങളുമാണ് വളർച്ചക്ക് കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മഹാമാരിയുടെ ദുരിതങ്ങൾക്കിടയിലും കേരളമുണ്ടാക്കിയ മുന്നേറ്റത്തെ പ്രത്യേകം അഭിനന്ദിക്കുകയുമുണ്ടായി. സർക്കാർ പിന്തുണയും ആകർഷകമായ ഇൻസന്റീവുകളും സംസ്ഥാനത്ത് […]

Share News
Read More

ഇന്ന് വായിച്ചതിൽ മനസ്സിനെ അത്യധികം വേദനിപ്പിച്ച ഒരു വാർത്ത .

Share News

‘എന്തൊക്കെ പറഞ്ഞു’ മദ്യപാനത്തെ ആളുകൾ ന്യായീകരിക്കാൻ ശ്രമിച്ചാലും അത് തെറ്റ്‌ തന്നെ ആണ്.. നഷ്ട്ടങ്ങൾ അല്ലാതെ ഒന്നും അത് തരുന്നില്ല.. ഈ നാല് വയസ്സുകാരിയെ കൊലയ്ക്ക് കൊടുത്തത് അപ്പന്റെ മദ്യപാനം അല്ലേ?? ജോലിക്ക് പോയ അപ്പൻ തിരികെ വരുമ്പോൾ സന്തോഷത്തോടെ അപ്പന്റെ അടുത്തേക്ക് ഓടി ചെല്ലുന്ന പ്രായം അല്ലേ ഈ 4 വയസ്സ് എന്ന് പറയുന്നത്.. ഇവിടെ ആ കൊച്ചിന് അപ്പനെ പേടിച്ചു വീട്ടിൽ നിന്നും ഇറങ്ങി ഓടേണ്ടി വന്നില്ലേ.. Joji Kolenchery

Share News
Read More

Curry Leaves Chutney Powder Recipe | എളുപ്പത്തിൽ കറിവേപ്പില പൊടി

Share News

Curry Leaves Chutney Powder Recipe | Healthy and Long shelf life | കറിവേപ്പില പൊടി Curry leaves powder is rich in vitamins and iron and easy to make and can serve with rice, idli/ dosa. This powder can store for 6 months if you follow the instructions as per the video. https://youtu.be/CK51GMZnuUM

Share News
Read More

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.26 ശതമാനം വിജയം

Share News

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനം വിജയം. 44,363 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി പിആര്‍ഡി ചേംബറില്‍ വച്ചാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവുണ്ട്. ഫുള്‍ എ പ്ലസ് നേടിയവരിലും വലിയ കുറവുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി വിദ്യാഭ്യാസമന്ത്രി അറിയിച്ചു. കണ്ണൂരിലാണ് ഏറ്റവും […]

Share News
Read More

ആ നോട്ടീസ് സർക്കാർ കാഴ്ചപ്പാടിന് വിരുദ്ധം: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ്ഥ​ലം​മാ​റ്റി

Share News

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് എസ്എച്ച്ഒ നല്‍കിയ നോട്ടീസ് അനവസരത്തിലുള്ളതും സര്‍ക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. എസ്എച്ച്ഒ സര്‍ക്കാര്‍ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നല്‍കിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയില്‍ ഡിജിപി മാറ്റിയതായും ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്ത് വലിയതോതില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തില്‍ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക […]

Share News
Read More

വി.ടി. ബലറാം, താങ്കൾ ഇത്രമേൽ വിവരക്കേട് പറയുമോ ?

Share News

കേരളത്തിൽ ദിവസേന 68 നാർക്കോട്ടിക് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. 2022-ൽ ജനുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെയുളള 120 ദിവസത്തിനുള്ളിൽ 8,124 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വിധം കേരളത്തിലേക്ക് ലഹരിക്കടത്ത് തുടർന്നാൽ പഞ്ചാബിനേക്കാൾ ലഹരി ഇടപാട് നടക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നാണ് The New Indian Express 2022 മേയ് 9ന് പോസ്റ്റ് ചെയ്ത വാർത്തയിലുളളത്. സംസ്ഥാനത്ത് ”നാർക്കോടിക് ജിഹാദ്” നടക്കുന്നു എന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവന കേട്ട് ഏറെ […]

Share News
Read More

കേ​ര​ള​ത്തി​ന് മൂ​ന്ന് പു​തി​യ ട്രെ​യി​നു​ക​ൾ കൂ​ടി

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് മൂ​ന്ന് പു​തി​യ ട്രെ​യി​നു​ക​ൾ കൂ​ടി റെ​യി​ൽ​വേ അ​നു​വ​ദി​ച്ചു. തി​രു​പ്പ​തി-​കൊ​ല്ലം, എ​റ​ണാ​കു​ളം-​വേ​ളാ​ങ്ക​ണ്ണി, മം​ഗ​ളൂ​രു-​രാ​മേ​ശ്വ​രം ട്രെ​യി​നു​ക​ളാ​ണ് സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കു​ക. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ഓ​ൾ ഇ​ന്ത്യ റെ​യി​ൽ​വെ ടൈം​ടേ​ബി​ൾ യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ധാ​ര​ണ​യു​ണ്ടാ​യ​ത്. റെ​യി​ൽ​വേ ബോ​ർ​ഡ് അ​ന്തി​മ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ത്തി​റ​ക്കു​ന്ന​തോ​ടെ ഈ ​മൂ​ന്ന് ട്രെ​യി​നു​ക​ൾ​ക്കും സ​ർ​വീ​സ് ആ​രം​ഭി​ക്കാ​നാ​കും. എ​റ​ണാ​കു​ളം – വേ​ളാ​ങ്ക​ണ്ണി അ​വ​ധി​ക്കാ​ല സ്പെ​ഷ്യ​ൽ സ​ർ​വീ​സാ​യി നി​ല​വി​ലു​ണ്ട്. റെ​യി​ൽ​വേ ബോ​ർ​ഡ് അം​ഗീ​കാ​രം ന​ൽ​കി​യാ​ൽ സ്പെ​ഷ്യ​ലി​ന് പ​ക​രം ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം നി​ര​ക്ക് കു​റ​വു​ള്ള സാ​ധാ​ര​ണ സ​ർ​വീ​സാ​ക്കി മാ​റ്റാ​ൻ […]

Share News
Read More

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ

Share News

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രാഖ്യാപിക്കും. വൈകിട്ട് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. ഇതോടൊപ്പംതന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. 2,961 സെന്ററുകളിലായി പരീക്ഷ എഴുതിയ 4,26,469 വിദ്യാർത്ഥികളുടെ റിസൾട്ടാണ് പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന ശേഷം വൈകിട്ടു നാലു മുതൽ പി.ആർ.ഡി ലൈവ്, സഫലം 2022 എന്നീ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, https://pareekshabhavan.kerala.gov.in, https://sslcexam.kerala.gov.in, https://results.kite.kerala.gov.in, എന്നീ വെബ്‌സൈറ്റുകളിൽ […]

Share News
Read More