ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നിലുള്ള മൂന്ന് സാദ്ധ്യതകൾ:

Share News

ഒന്ന് –

ഒറ്റക്ക് നിന്ന് കരുത്തു കാണിക്കുക

. (മുന്നണിൽ നിന്ന് മത്സരിച്ചിട്ടും പാലാ മണ്ഡലം കളഞ്ഞു കുളിച്ചവരാണ് 🤣)

രണ്ട്

– ഇടതു മുന്നണിയിൽ ചേരുക

(സ്വന്തം തറവാട് ആയിരുന്ന പാലാ നിയോജക മണ്ഡലം ഇപ്പോൾ ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ് ആണ്. അത് കേരള കോൺഗ്രസിന് വിട്ടുനൽകാൻ ഇടയില്ല. അടുത്ത തവണ ഇടതുപക്ഷം അധികാരത്തിൽ വന്നാൽ റോഷി അഗസ്റ്റിൻ മന്ത്രി ആവും)

മൂന്ന്

– ബിജെപിയുടെ ഒപ്പം ചേരുക

(ജോസിന് കേന്ദ്രത്തിൽ മന്ത്രിയാകാം. പക്ഷെ, അടുത്ത നിയമസഭാ തെരെഞ്ഞെടുപ്പിൽ പാർട്ടി എംഎൽഎ ഉണ്ടാകാനിടയില്ല. റോഷി ആത്മരക്ഷാർത്ഥം ജോസഫ് പക്ഷത്തേക്ക് മാറേണ്ടിവരും)

Santimon Jacob

A journalist accredited by MNF-I for covering Operation Iraqi Freedom; author and vivid traveller

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു