
അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യവുമായി ബന്ധുക്കൾ. ആവശ്യമുന്നയിച്ച് ബന്ധുക്കൾ കായംകുളം പോലീസ് സ്റ്റേഷനിലെത്തി.
ഇതേതുടർന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യും. കായംകുളം പോലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.
ഞായറാഴ്ച രാത്രിയോടെയാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽ വച്ച് അനിൽ പനച്ചൂരാൻ അന്തരിച്ചത്. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ നില പിന്നീട് ഗുരുതരമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Related Posts
- അറിയേണ്ട കാര്യങ്ങൾ
- ഉത്തരവാദികൾ?
- കെസിബിസി പ്രൊ ലൈഫ് സമിതി
- ഗർഭഛിദ്രം
- ജനിക്കാനുളള അവകാശം
- ജീവിതശൈലി
- നിലപാട്
- പ്രൊ ലൈഫ്
ഗർഭച്ഛിദ്രത്തിൽ ആരെല്ലാമാണ് ഉത്തരവാദികൾ? In an abortion, who all are deemed responsible?
ഇന്ന് കാർഗിൽ വിജയ ദിനം!
- legal
- pro-life
- അഭിപ്രായം
- അറിയേണ്ട കാര്യങ്ങൾ
- കുഞ്ഞുങ്ങൾ
- ജനിക്കാനുളള അവകാശം
- ജാഗ്രത
- നമ്മുടെ ജീവിതം
- നമ്മുടെ നാട്
- നിലപാട്
- പറയാതെ വയ്യ
- പ്രൊ ലൈഫ്
- വാർത്തകൾക്കപ്പുറം
- വിശ്വാസം
- വീക്ഷണം