അവള് ഉദ്ഘോഷിച്ചു: നീ സ്ത്രീകളില്‍ അനുഗൃഹീതയാണ്. നിന്റെ ഉദരഫലവും അനുഗൃഹീതം.
ലൂക്കാ 1 : 42❤️💦🤰🤰
പ്രിയ ദമ്പതികളെ
പുതുജീവന്‍ ജന്മം നൽകാൻ, നിങ്ങൾ കാത്തിരിക്കുകയാണല്ലോ!!
നിങ്ങളുടെ കാത്തിരിപ്പിനെ പരിപോഷിപ്പിക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
💦❤️ മാസംതോറും നടത്തിയിരുന്ന ബേബിഷൈൻ റിട്രീറ്റ് മാർച്ച് 05,06,07 തീയതികളിൽ (6.00 pm- 9.00 pm)ഓൺലൈനായി വീണ്ടും ആരംഭിക്കുകയാണ്.❤️💦❤
കുഞ്ഞിന് ജന്മം നൽകുവാൻ, ശാരീരികമായും, മാനസികമായും, ആത്മീയമായും ദമ്പതികളെ ഒരുക്കുന്ന Psycho- Spiritual ക്ലാസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
💦🤰❤️ആരോഗ്യമുള്ള ദൈവപൈതലിനു ജന്മം നൽകുവാൻ ഈ ധ്യാനം നിങ്ങളെ സഹായിക്കും.🌻🌷
❤️🤰💦🤰ഗർഭവതികളായവരും ആകാൻ ആഗ്രഹിക്കുന്നവരുമായ എല്ലാ ദമ്പതികളെയും ഈ ധ്യാനത്തിൽ പങ്കെടുക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.💧🌷
വിശദ വിവരങ്ങൾക്കായ് 9495950055 -ൽ ബന്ധപ്പെടുക.
ഡയറക്ടർ
റവ.ഡോ. ജോസഫ് മണവാളൻ
കുടുംബപ്രേഷിതകേന്ദ്രം
എറണാകുളം – അങ്കമാലി അതിരൂപത