
ഒട്ടേറെ ജീവ കാരുണ്യപദ്ധതികള്‍ക്ക് രാജ്യ സഭാ അംഗമായിരിക്കെ നേതൃത്വം നല്‍കിയ പി. രാജീവ്.
ഒട്ടേറെ ജീവ കാരുണ്യപദ്ധതികള്‍ക്ക് രാജ്യ സഭാ അംഗമായിരിക്കെ നേതൃത്വം നല്‍കിയ പി. രാജീവ്. വസ്തുതകള്‍ പഠിച്ച് രാജ്യസഭാ നടപടി ക്രമങ്ങളില്‍ പങ്ക് ചേരുന്നതില്‍ പ്രശംസ നേടിയ വ്യക്തിത്വം.
നിയമ നിര്‍മാണത്തില്‍ ശ്രദ്ധ ചെലുത്തുന്ന നിയമസഭാ അംഗങ്ങള്‍ നമുക്ക് വേണ്ടെ? അതും വികസനം തന്നെ.

Dr.cj john Chennakkattu
