മുൻമന്ത്രി കെ.ജെ.ചാക്കോ അന്തരിച്ചു
മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ.ചാക്കോ(91) അന്തരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്‌കാരം ബുധനാഴ്ച്ച നടക്കും.മൂന്നു തവണ ചങ്ങനാശേരിയിൽ നിന്നും നിയമസഭാംഗമായിട്ടുണ്ട് കെ.ജെ ചാക്കോ. 1965, 1970, 1977 എന്നീ വർഷങ്ങളിലാണ് കെ.ജെ ചാക്കോ നിയമസഭാംഗമായത്.
കെ. ജെ. ചാക്കോസാർ ആദരണീയനായ ജനനേതാവ്: കർദിനാൾ ജോർജ് ആലഞ്ചേരി
https://nammudenaadu.com/35777k-j-chackosar-honorable-peoples-leader-cardinal-george-alencherry/