സഖാവ് സീതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് രോഗബാധയെത്തുടർന്ന് നിര്യാതനായ വിവരം അത്യധികം വിഷമമുണ്ടാക്കുന്നതാണ്. |മുഖ്യമന്ത്രി

Share News

സഖാവ് സീതാറാം യെച്ചൂരിയുടെ മൂത്ത മകൻ ആശിഷ് യെച്ചൂരി കോവിഡ് രോഗബാധയെത്തുടർന്ന് നിര്യാതനായ വിവരം അത്യധികം വിഷമമുണ്ടാക്കുന്നതാണ്. സഖാവിൻ്റേയും കുടുംബത്തിൻ്റേയും ദു:ഖത്തിൽ പങ്കുചേരുന്നു. ഹൃദയപൂർവ്വം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ

Share News