ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാന് രാജി സമർപ്പിച്ചു.

Share News

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കഴിഞ്ഞ അഞ്ച് വർഷം ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വം പൂർത്തിയാക്കി. പുതിയ തെരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടർന്ന് മുഖ്യമന്ത്രി ഇന്ന് രാജ്ഭവനിൽ എത്തി ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ്‌ ഖാന് രാജി സമർപ്പിച്ചു.

Share News