മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍: സത്യപ്രതിജ്ഞ അൽപസമയത്തിനകം
തിരുവനന്തപുരം: സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മുഖ്യമന്ത്രിയും നിയുക്തമന്ത്രിമാരും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലേക്ക് എത്തി. വൈകിട്ട് 3.30 ന് മുഖ്യമന്ത്രിയടക്കം 21 മന്ത്രിമാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുമ്ബാകെ സത്യപ്രതിജ്ഞ ചെയ്യും.