ബ്ലാക്ക് ഡെത്തിൻ്റെ ഒരു ദാർശനിക ചലച്ചിത്രാവിഷ്കാരത്തെ അതീവലളിതമായും ഹൃദ്യമായും ഈ കൊറോണക്കാലത്ത് ആസ്വാദനക്ഷമമാക്കുന്നത് കെസിബിസി മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. എബ്രഹാം ഇരുമ്പനാനിക്കൽ.

Share News

സിനിമയുടെ സുവിശേഷം.

ഇദ്ദേഹത്തിൻ്റെ ഡോക്ടറൽ ഗവേഷണം ക്ലാസ്സിക്കൽ സിനിമകളിലാണ് .

സ്വീഡിഷ് സംവിധായകൻ ബർഗമാൻ രചനയും സംവിധാനവും നിർവഹിച്ച സെവെന്ത് സീൽ എന്ന ക്ലാസ്സിക്‌ സിനിമയുടെ ആസ്വാദനം. ബ്ലാക് ഡെത്തിൽ തകർന്ന യൂറോപ്പിലേക്ക് കുരിശു യുദ്ധത്തിൽ പങ്കെടുത്തു മടങ്ങുന്ന അന്റോണിസ്സ് ബ്ലോക്കിനെ മരണത്തിന്റെ ആൾരൂപം കണ്ടുമുട്ടുന്നു. മരണവും ബ്ലോക്കും ചെസ്സ് മത്സരത്തിലേർപ്പെടുന്നതും യാത്രയിൽ സംഭവിക്കുന്ന അതിതീവ്രമായ അനുഭവങ്ങളും കാഴ്ചകളും, ഈ സിനിമയെ മികച്ചതാക്കുന്നു. ബർഗമാൻ എന്ന ക്ലാസ്സിക്‌ കലാകാരനെ അടുത്തറിയാം… സെവെന്ത് സീൽ വെളിപാട് പുസ്തകത്തിൽ നിന്നും പേര് കണ്ടെത്തിയത് എങ്ങനെയെന്നറിയാം..സ്വർഗത്തിൽ ഉണ്ടായ അര മണിക്കൂർ മൗനം, മരണത്തിന്റെ നിഴൽ പരന്ന ഇടത്തിൽ ചതുരംഗം കളിക്കുന്നു.

https://youtu.be/bdE5S0lSNgQ

Share News