അലക്സാണ്ടർ തോമസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ്
കൊച്ചി: ജസ്റ്റീസ് അലക്സാണ്ടർ തോമസ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ്. ജസ്റ്റീസ് വി.എൻ. ഭട്ടി സുപ്രീം കോടതി ജഡ്ജിയായ ഒഴിവിലാണ് നിയമനം.
2014ലാണ് ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായത്. 2016 മുതല്‍ കേരള ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയാണ്.