Skip to content
- മഞ്ഞിൽ വിരിഞ്ഞ പൂക്കൾ സിനിമയുടെ നാൽപതാം വാർഷികമാണ്.
- ബഹുമാന്യനായ ജെറി മാസ്റ്ററുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു.
- പി. വി. ആൽബിയാണ് പുസ്തകം എഴുതിയിരിക്കുന്നത്.
- 2021 ജനുവരി 3നു എറണാകുളം st. ആൽബർട്സ് കോളേജ് ക്യാമ്പസ്സിൽ പുസ്തകത്തിന്റെ പ്രകാശനം നടക്കും.
6.30 P.M. - ജെറി മാസ്റ്ററുടെ പാട്ടുകൾ SING INDIA CHORAL GROUP അവതരിപ്പിക്കും.
- തിരക്കഥാകൃത്ത് ജോൺ പോൾ പുസ്തകം പ്രകാശനം ചെയ്യും.
- കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല പുസ്തകം ഏറ്റുവാങ്ങും.
- ഡോ. സെബാസ്റ്റ്യൻ പോൾ, ഷാജി ജോർജ്, ഫാ. കാപ്പിസ്റ്റൻ ലോപസ്, ജെയിംസ് എടേഴത്ത് എന്നിവർ പ്രസംഗിക്കും.