മന്ത്രിമാർക്ക് ജില്ലകളുടെ ചുമതലകൾ നൽകി ഉത്തരവായി
സംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നൽകിയിതുള്ളത്.
Read Moreസംസ്ഥാനത്തെ മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതല നിശ്ചയിച്ച് പൊതുഭരണ (ഏകോപനം) വകുപ്പ് ഉത്തരവിറക്കി. ജില്ലാതല ഏകോപനത്തിനും വികസന പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനുമായാണ് ചുമതലകൾ നൽകിയിതുള്ളത്.
Read Moreപിറവത്തിന്റെ അനൂപ് ജേക്കബ്: മന്ത്രി പദവിയിൽ രണ്ടാംമൂഴം പിറവം: മുൻമന്ത്രി ടി.എം. ജേക്കബിൻ്റെ മകനായ അനൂപ് ജേക്കബ് (49) പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരത്ത് ലയോള സ്കൂളിലും ക്രൈസ്റ്റ് നഗർ സ്കൂളിലുമായി പൂർത്തിയാക്കി. കോളേജ് പഠനം മാർ ഈവാനിയോസിൽ. തുടർന്ന് ലോ അക്കാദമിയിൽനിന്ന് എൽ.എൽ.ബി. കേരള കോൺഗ്രസ് (ജേക്കബ്) വിദ്യാർഥി വിഭാഗമായ കെ.എ സ്.സി.യിലൂടെ യൂത്ത് ഫ്രണ്ടിലെത്തി. യുത്ത് ഫ്രണ്ടിന്റെ സംസ്ഥന ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും പ്രവർത്തിച്ചു. പിതാവിൻ്റെ വേർപാടിനെ തുടർന്ന് 2012-ൽ പിറവത്ത് കന്നിയങ്കത്തിലൂടെ നിയമസഭയിലെത്തി. ഭക്ഷ്യ […]
Read Moreകേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മികച്ച വിജയം നേടുകയും പുതിയ മന്ത്രിസഭ അധികാരമേൽക്കാൻ ഒരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, രാഷ്ട്രീയ കേരളം ഗൗരവമായി ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് മന്ത്രിമാരുടെ കാലാവധി നിർണയം. മുന്നണിയിലെ ഘടകകക്ഷികളായ ചില ചെറുകക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്ഥാനം പങ്കുവെക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശിച്ചതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ, ഈ ‘രണ്ടര വർഷ ഫോർമുല’ ഘടകകക്ഷികൾക്ക് മാത്രം പോരാ, മറിച്ച് കോൺഗ്രസിലെ സ്വന്തം മന്ത്രിമാർക്കും ബാധകമാക്കണം എന്ന ആവശ്യത്തിന് ഏറെ പ്രസക്തിയുണ്ട്. എന്തുകൊണ്ട് കോൺഗ്രസ് […]
Read Moreതിരുവനന്തപുരം: സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വാര്‍ത്താ സമ്മേളനത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കരുവന്നൂരിലെ തെറ്റിനെ ന്യായീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു ബാങ്കില്‍ ക്രമക്കേട് നടന്നാല്‍ ആ ബാങ്കില്‍ നടപടി സ്വീകരിക്കാം. സുതാര്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ലക്ഷ്യം വയ്ക്കരുത്. സഹകാരികള്‍ ഒന്നിച്ച് ഇതിനെ ചോദ്യം ചെയ്യണം. ഏജൻസി പറയുന്നത് മാത്രമല്ല വിശ്വസിക്കേണ്ടത് അദ്ദേഹം വ്യക്തമാക്കി. അതിനിടെ ഏഴ് മാസം വാര്‍ത്താ സമ്മേളനം നടത്താതിന്റെ […]
Read Moreതിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബസ് ചാര്‍ജ് മിനിമം 10 രൂപയായി നിശ്ചയിച്ചു. കിലോമീറ്ററിന് ഒരു രൂപ കൂട്ടും. ഓട്ടോ മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് 30 രൂപയായി കൂട്ടി. ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കി പുതുക്കി നിശ്ചയിച്ചു. നിരക്കു വര്‍ധന സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. മെയ് ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം മാര്‍ച്ച് 30 […]
Read Moreകേരളം വീണ്ടും ഒന്നാമത്. പബ്ലിക് അഫയേർസ് സെൻ്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേർസ് ഇൻഡക്സ് 2021 (PAI) -ൽ വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേർസ് ഇൻഡക്സ് തയ്യാറാക്കിയിട്ടുള്ളത്. ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണൽ ഹെൽത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കോവിഡ് പ്രതിരോധവും ഉൾപ്പെടെയുള്ള നിരവധി മേഖലകളിൽ എത്രമാത്രം മികവ് പുലർത്തി എന്നതും പഠന വിധേയമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യവികസനം, […]
Read Moreതിരുവനന്തപുരം: പാവപ്പെട്ട ആളുകളുടെ കാര്യങ്ങൾക്ക് മന്ത്രിമാർ മുൻഗണന നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം ഐ. എം. ജിയിൽ നടക്കുന്ന മന്ത്രിസഭാംഗങ്ങൾക്കുള്ള പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാരുടെ മുന്നിലെത്തുന്ന ചില കടലാസുകൾ അങ്ങേയറ്റം പാവപ്പെട്ടവരുടേതായിരിക്കും. ഇതിന് മുൻഗണന നൽകുന്നു എന്നത് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയായി കാണണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചേരി തിരിഞ്ഞ് മത്‌സരിച്ചു. സർക്കാരിനെ അധികാരത്തിലേറ്റാനും അധികാരത്തിലേറ്റാതിരിക്കാനും ശ്രമിച്ചവരുണ്ട്. എന്നാൽ സർക്കാർ അധികാരത്തിലേറിക്കഴിഞ്ഞാൽ ഈ രണ്ടു ചേരികളുമില്ല. പിന്നീട് […]
Read Moreമുൻ മന്ത്രി വി എസ് സുനിൽകുമാർ ഫേസ്ബുക്കിൽ മെയ് 19 -ന് എഴുതിയ അനുഭവങ്ങളും കാഴ്ച്ചപ്പാടും ശ്രദ്ധിക്കപ്പെടുന്നു . സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിൽ LDF സർക്കാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. കേരളത്തിൻ്റെ പ്രിയപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും എല്ലാ മന്ത്രിമാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രണ്ടാം പിണറായി സർക്കാരിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. കേരളീയ ജനത വൻ ഭൂരിപക്ഷം നൽകി എൽഡിഎഫിന് തുടർ ഭരണത്തിന് അവസരം നൽകിയത് കഴിഞ്ഞ അഞ്ചുവർഷം എൽഡിഎഫ് സർക്കാരിന് […]
Read Moreകൊച്ചി. രണ്ടാം പിണറായി വിജയൻ സർക്കാരിൽ പ്രശസ്തയായ കെ കെ ഷൈലജടീച്ചറിന് പകരമായി വീണാ ജോർജ് ചുമതലയേൽക്കുമ്പോൾ ആരോഗ്യമേഖലയിൽ ശക്തമായ ഭരണ തുടർച്ചക്ക് സാധ്യതയുണ്ട്. വീണാ ജോർജിന്റെ മാധ്യമ പശ്ചാത്തലം ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിനും ഏറെ പ്രയോജനപ്പെടും. കേരളത്തിലെ പ്രമുഖ ടീവി ചാനലുകളിൽ അവതാരികയും ന്യൂസ് പ്രൊഡ്യൂസറായും മികവ് തെളിയിച്ച വനിതയാണ് വീണ ജോർജ് . അദ്ധ്യാപനം, മാധ്യമ പ്രവർത്തനം എന്നിവഴികളിലൂടെ നിയമസഭയിൽ എത്തിയപ്പോൾ അവിടെ കാര്യങ്ങൾ പഠിച്ചു, വളരെ മനോഹരമായി അവതരിപ്പിച്ചു വിജയിക്കാൻ വീണയ്ക്ക് സാധിച്ചു. […]
Read Moreനിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച കത്ത് ഗവർണർക്ക് കൈമാറി.
Read More