ഇന്ന്(18\02)രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4184 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
by SJ
സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂര്‍ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂര്‍ 211, കാസര്‍ഗോഡ് 176, വയനാട് 133, പാലക്കാട് 130, ഇടുക്കി 78 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Related Posts
സാമ്പത്തികമേഖലയെ തകർത്തത് ലോക്ക്ഡൗണ്‍: കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി
തൊണ്ണൂറ്റി മൂന്നു വയസ്സ് പൂർത്തിയാക്കിയ വലിയ വീട്ടിൽ ജൽത്രു റാഫേലിനെ വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു.
- അഭിമുഖം
- കെ.പി.സി.സി
- കേരളം
- കോണ്‍ഗ്രസ്
- ജനകീയ പ്രവര്‍ത്തന രീതി
- ജനപ്രതിനിധി
- നയം
- പ്രതിപക്ഷനേതാവ്
- പ്രധാന വാർത്ത
- യു.ഡി.എഫ്
- രാഷ്ട്രീയം