“കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു സ്കൂട്ടറാണ് ഉണ്ടായിരുന്നത്.. |ഷീല കൊച്ചൗസേപ്പ്
“കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ വിവാഹം ചെയ്യുമ്പോൾ അദ്ദേഹത്തിന് ഒരു സ്കൂട്ടറാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിനൊപ്പം ഈ സ്കൂട്ടറിലായിരുന്നു വിവാഹശേഷം എന്റെ സഞ്ചാരം. രണ്ടു വർഷം കഴിഞ്ഞപ്പോഴാണ് കൊച്ചൗസേപ്പ് ഒരു കാർ വാങ്ങുന്നത്. 1979ൽ. ഒരു സെക്കൻഡ് ഹാൻഡ് ഫിയറ്റ് പ്രീമിയർ പത്മിനി…..” – വി സ്റ്റാർ ക്രിയേഷൻസിന്റെ മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേപ്പ് മനസ്സു തുറന്നപ്പോൾ….