കോ​വി​ഡ്:ക​ട്ട​പ്പ​ന​യി​ലെ മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു

Share News

ക​ട്ട​പ്പ​ന: ഇ​ടു​ക്കി​യി​ല്‍ കഴിഞ്ഞ ദിവസം ര​ണ്ടു പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്തിന്റെ പശ്ചാത്തലത്തിൽ ക​ട്ട​പ്പ​ന​യി​ലെ മാ​ര്‍​ക്ക​റ്റ് അ​ട​ച്ചു.

കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ ക​ട്ട​പ്പ​ന​യി​ലെ പ​ഴം-​പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ലെ ലോ​റി ഡ്രൈ​വ​റാ​ണ്. ഇ​തേ തു​ട​ര്‍​ന്നാ​ണ് മാ​ര്‍​ക്ക​റ്റ് അ​ട​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു