അബ്രാഹം (പാപ്പച്ചന്‍) എള്ളിൽപ്ലാത്തോട്ടം 86 അന്തരിച്ചു.

Share News

കോട്ടയം വാഴൂരിൽ നിന്നുള്ള കുടിയേറ്റക്കാരനാണ്.

ഭാര്യ: ഏലിക്കുട്ടി (അമ്മിണി) തേർത്ത |ല്ലി കൊണ്ടാടൻകടുപ്പിൽ കുടുംബാംഗം. മക്കള്‍: മേരിക്കുട്ടി (ലൈസാമ്മ)( റിട്ട. പ്രൊഫസര്‍ സെന്റ് ജോസഫ്സ് കോളേജ് ആലപ്പുഴ), ജോർജ്ജ്കുട്ടി ചാമംപതാൽ, റെജിമോൻ കരുവഞ്ചാൽ, സജിമോൻ കുവൈറ്റ്, ബിജുമോന്‍ കുവൈത്ത്, ഷിജിമോൾ ദുബായ്
മരുമക്കൾ: പി.ജെ ജോസഫ് (റിട്ട.അസിസ്റ്റന്റ് ഡയറക്ടർ കൃഷിവകുപ്പ്), സോളി ചാമംപതാൽ, ജെസ്സി തളിപ്പറമ്പ്, ഷേര്‍ളി കുവൈത്ത്, മിനി കുവൈത്ത്, റോയി ദുബായ്. സംസ്കാരം ജലായ്20 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കരുവഞ്ചാൽ ലിറ്റില്‍ ഫ്ലവര്‍ ദേവാലയ സെമിത്തേരിയിലെ കുടുംബക്കല്ലറയിൽ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു